ഇ​ടു​ക്കി: കാ​ട്ടാ​ന പ​ട​യ​പ്പ വീ​ണ്ടും നാ​ട്ടി​ലി​റ​ങ്ങി. കൊ​ച്ചി-ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ പാ​ത​യി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി. നി​ല​വി​ല്‍ ലോ​ക്ക് ഹാ​ര്‍​ട്ടി​ന് സ​മീ​പ​മു​ള്ള ടോ​ള്‍ ബൂ​ത്തി​ന​ടു​ത്താ​ണ് ആ​ന​യു​ള്ള​ത്.ആ​ന​യെ തു​ര​ത്താ​നാ​യി ആ​ര്‍​ആ​ര്‍​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം മാ​ട്ടു​പ്പെ​ട്ടി മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ ആ​ന ലോ​ക് ഹാ​ര്‍​ട്ടി​ന് സ​മീ​പ​മെ​ത്തി​യ​ത് ആ​ളു​ക​ളി​ല്‍ ആ​ശ​ങ്ക പ​ട​ര്‍​ത്തി​യി​ട്ടു​ണ്ട്. തൊ​ട്ട​ടു​ത്ത് വ​ന​മേ​ഖ​ല​യ​ല്ലാ​ത്ത​തി​നാ​ല്‍ ആ​ന എ​വി​ടേ​ക്ക് പോ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here