എരുമേലി :പൊരിയന്മല പള്ളിത്താഴ വീട്ടിൽ തങ്കച്ചന്റെ ഭാര്യ ഏലിയാമ്മ തോമസ് ( കുഞ്ഞുമോൾ 73 വയസ്സ് ) നിര്യാതയായി. സംസ്കാരം 24/3/2024 ഞായറാഴ്ച. 4 pm. ന് കനകപ്പലം അഖില ലോക സുവിശേഷ സഭ സെമിത്തേരിയിൽ നടത്തുന്നതാണ്. 9 മണിക്ക് മൃതദേഹം ഭവനത്തിൽ നിന്നും പ്രാർത്ഥിച്ചു എടുക്കുകയും സംസ്കാര ശുശ്രൂഷ കർമ്മേൽ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടത്തുന്നതുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here