ക​ൽ​പ്പറ്റ: വ​യ​നാ​ട്ടി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണം. ബ​ത്തേ​രി പാ​ഴൂ​രി​ലാ​ണ് ക​ടു​വ പ​ശു​വി​നെ പി​ടി​കൂ​ടി​യ​ത്.ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്തു​നി​ന്ന് പ​ശു​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി.കോ​ട്ടു​ക​ര കു​ര്യാ​ക്കോ​സി​ന്‍റെ ഒ​ന്ന​ര വ​യ​സ് പ്രാ​യ​മാ​യ പ​ശു​വി​നെ​യാ​ണ് ക​ടു​വ പി​ടി​ച്ച​ത്

LEAVE A REPLY

Please enter your comment!
Please enter your name here