കൊ​ട്ടാ​ര​ക്ക​ര: പെ​രു​ങ്കു​ളം ഭ​ദ്ര​കാ​ളി​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ എ​സ്.​ഐ​യു​ടെ ത​ല​ക്ക് ക​ല്ലു​കൊ​ണ്ടി​ടി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. പെ​രു​ങ്കു​ളം കൊ​ച്ചു​ചെ​റു​ക്ക​ൽ പാ​റ​വി​ള​വീ​ട്ടി​ൽ ജ്യോ​തി​ഷ് (33), പെ​രു​ങ്കു​ളം പ്ര​സ​ന്ന​വി​ലാ​സ​ത്തി​ൽ വി​ഷ്ണു (27), പെ​രു​ങ്കു​ളം പ്ര​സ​ന്ന വി​ലാ​സ​ത്തി​ൽ വി​നാ​യ​ക​ൻ (22), പെ​രു​ങ്കു​ളം ശ​ശി വി​ലാ​സ​ത്തി​ൽ അ​തു​ൽ (31) എ​ന്നി​വ​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ക്ഷേ​ത്ര​ത്തി​ലെ കെ​ട്ടു​കാ​ഴ്ച​യെ അ​തു​വ​ഴി വ​ന്ന കാ​ർ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ പ്ര​ശ്ന​മാ​ണ് പൊ​ലീ​സു​മാ​യി സം​ഘ​ർ​ഷ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. പൊ​ലീ​സു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ വി​ഷ്ണു, വി​നാ​യ​ക​ൻ എ​ന്നി​വ​രാ​ണ് കൊ​ട്ടാ​ര​ക്ക​ര എ​സ്.​ഐ ബൈ​ജു​വി​ന്‍റെ ത​ല​ക്ക് ക​ല്ലി​നി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റ എ​സ്.​ഐ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here