July 9, 2020

ശബരിമല വിമാനത്താവളം :പദ്ധതിക്ക് പൂർണ പിന്തുണയേകി ,സംയുക്ത സർവകക്ഷി ,സാമുദായിക സന്നദ്ധ സംഘടനാ വ്യാപാരി യോഗങ്ങൾ

 എരുമേലി :എരുമേലി പഞ്ചായത്തിൽ തിങ്കളും ചൊവ്വാഴചയുമായി ചേർന്ന  സംയുക്ത സർവകക്ഷി ,സാമുദായിക സന്നദ്ധ സംഘടനാ വ്യാപാരി യോഗങ്ങൾ നിർദിഷ്ട വിമാനത്താവള പദ്ധതിക്ക് പൂർണ പിന്തുണ നൽകി .ചൊവ്വാഴ്ച പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച സാമുദായിക സന്നദ്ധ സംഘടനാ  യോഗത്തിൽ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ചു അഡ്വ പി എച്ച് ഷാജഹാൻ,അനിയൻ എരുമേലി ,മനോജ് എസ് നായർ ,ബേബി മണപറമ്പിൽ ,ബിനോ ചാലക്കുഴി ,സുനിൽ പാറക്കൽ ,ബേബിച്ചൻ എർത്തയിൽ , മുരളീധരൻ മുല്ലശ്ശേരി  ,ടി എസ് അശോക്‌കുമാർ ,പ്രൊഫ എം ജി വർഗീസ് ,ടി പി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!