തൂത്തുക്കുടിയിൽ കൊലചെയ്യപ്പെട്ട വ്യപാരികളായ അച്ഛനും മകനും കേരള വ്യപാര സമൂഹത്തിന്റെ അനുശോചനം

കോട്ടയം:തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ കൊലചെയ്യപ്പെട്ട വ്യപാരികളായ അച്ഛനും മകനും കേരള വ്യപാര സമൂഹത്തിന്റെ അനുശോചനം കോട്ടയം ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഈ കൊലപാതകത്തിന് കരണക്കാരായവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധവും രേഖപ്പെത്തി മൊബൈൽ & റീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു അദ്യക്ഷത വഹിച്ച സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉൽഘാടനം നിർവഹിച്ചു കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കുന്നത് വരെ ഈ പ്രേതിഷേധം തുടരണം എന്ന് അദ്ദേഹം പറഞ്ഞു കേരളാ വ്യപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രെസിഡന്റും കോട്ടയം ജില്ലാ പ്രെസിഡെന്റും ആയ എം കെ തോമസുകുട്ടി മുഖ്യ പ്രസംഗം നടത്തി തോമസ് ചാഴികാടൻ എംപി അഡ്വ അനിൽകുമാർ സാബു കോട്ടയം സനറ്റ് പി മാത്യു നൗഷാദ് പനച്ചിമൂട്ടിൽ ഷൈജു സി ആൻഡ്‌റൂസ് ബിജു മാത്യു പനംപാലം ജോജോ പാമ്പാടി ജോമോൻ v&v കണ്ണൻ, സുഗന്ധാ എന്നിവർ പ്രസംഗിച്ചു കോട്ടയം ജില്ലാ പ്രസിഡന്റ് അനീഷ്കുമാർ സ്വാഗതവും ഗിരീഷ് ഇല്ലിക്കൽ നന്ദിയും പറഞ്ഞു തമിഴ് നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നിവേദനം സമർപ്പിക്കുവാൻ ഒപ്പ് ശേഖരണവും നടത്തി

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »