July 7, 2020

ഓൺലൈൻ പഠനത്തിന് കൈത്താങ്ങായി കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിം

ഓൺലൈൻ പഠനത്തിന് കൈത്താങ്ങായി കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിം. “തണലായ് കൂടെ ഉണ്ട്” എന്ന പരിപാടിയുടെ ഭാഗമായ്,  ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് സഹായഹസ്‌തവമായി മാറുകയാണ് കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിം. എരുമേലി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ  സ്ഥിതിചെയ്യുന്ന കണമല സാന്തോംഹൈസ്കൂളിൽ അർഹതയുള്ള കുട്ടിക്ക് കൈമാറുവനായി ഒരു ടാബ് സ്കൂൾ ഹെഡ്മിസ്ട്രസ് ജോയിസ് ടീച്ചർക്ക് നൽകി.ബിനു മറ്റക്കര,ടി വി ജോസഫ്, UPS ഹെഡ്മിസ്ട്രസ് Sr. ബ്രിജിറ്റ്, ആന്റണി ആലപ്പാട്ട്, തോമസ് പതപ്പള്ളി, ഷംസ്,ബാബു അമ്മനത്ത്‌ തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!