July 7, 2020

കോൺഗ്രസ്‌ എരുമേലി മണ്ഡലം കമ്മിറ്റി ധർണ നടത്തി

കോൺഗ്രസ്‌ എരുമേലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെപിസിസി യുടെ നിർദ്ദേശ പ്രകാരം പോസ്റ്റ്‌ഓഫിസ് പടിക്കൽ ഡീസൽ, പെട്രോൾ വില വർധനവിൽ പ്രതിക്ഷേധിച്ചു ധർണ നടത്തി. ടി വി ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ ഉൽഘടനം ചെയ്തു.ഡി സി സി സെക്രട്ടറി പ്രകാശ് പുളിക്കൻ , ഫസിo ചുടുകാട്ടിൽ, ബിനു മറ്റക്കര, റെജി അമ്പാറ, ബേബി മണപറമ്പിൽ,രാജപ്പൻ നായർ, അഫ്സൽ കുന്നേൽ, പി ഡി ധിഗീഷ്, ഷാനവാസ്‌ ചരളശേരി, ബാബു കുട്ടി, പി എം ബഷീർ, രാജൻ പൊരിയന്മല, പ്രകാശ് പള്ളിക്കൂടം, ബിനോയ്‌ ഇലവുങ്കൽ എന്നിവർ പങ്കെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!