കൊച്ചി :സെെബർ സെക്യൂരിറ്റി പ്രോ​ഗ്രാമിലേക്ക് പുതിയ ജാലകങ്ങൾ തുറന്നിട്ട് ടെക്നോവാലി സോഫ്ട്‍വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. “സൈബർ മാർച്ച് 2024” എന്ന് പേര് നൽകിയിരിക്കുന്ന പാഠ്യപദ്ധതി സൈബർ സെക്യൂരിറ്റിയിലുള്ള നിരവധി പ്രോഗ്രാമുകളാണ് നൽകുന്നത്. സൈബർ സെക്യൂരിറ്റി പ്രോഗ്രാം മേഖലയിൽ ആഗോള കമ്പനികളായ CompTIA, PECB, EC-Council, OffSec, Cisco, Certiport എന്നിവയുമായി ടെക്നോവാലി സോഫ്ട്‍വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പാർട്ട്ണർഷിപ്പുമുണ്ട്.പതിനെട്ടു വയസ്സ് കഴിഞ്ഞ പ്ലസ് ടുക്കാർക്കും ബിരുദധാരികൾക്കും കോഴ്സിന് അപേക്ഷിക്കാം. സൈബർ സെക്യൂരിറ്റിയിൽ പ്രാഥമിക പരിജ്ഞാനം മുതൽ പി.ജി തലം വരെയാണ് പ്രോഗ്രാമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here