July 7, 2020

എരുമേലി വിമാനത്താവളം: സർവ്വകക്ഷി ആലോചനായോഗം തിങ്കളാഴ്ച,സാമുദായിക സാംസ്ക്കാരിക – സംഘടനാ പ്രവർത്തകയോഗം ചൊവ്വാഴ്ച

എരുമേലി: നിയുക്ത എരുമേലി വിമാനത്താവളം സർവ്വകക്ഷി ആലോചനായോഗം തിങ്കളാഴ്ച പകൽ മൂന്നിന്   ചേരും.വിവിധ സാമുദായിക സാംസ്ക്കാരിക – സംഘടനാ പ്രവർത്തകയോഗം ചൊവ്വാഴ്ച പകൽ മൂന്നിനും ചേരും. പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിക്കുന്ന രണ്ടുയോഗവും പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് ചേരുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!