മ​ല​പ്പു​റം: പ​ന്ത​ല്ലൂ​ര്‍ കി​ഴ​ക്കു​പ​റ​മ്പ് സ്വ​ദേ​ശി അ​ബൂ­​ബ­​ക്ക​ര്‍ ആ­​ണ് പി­​ടി­​യി­​ലാ­​യ​ത്. ആ​ത്മ­​ഹ​ത്യാ​പ്രേ­​ര­​ണാ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് അ­​റ​സ്റ്റ്.മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശി​നി ത​ഹ്­​ദി­​ല­​യാ­​ണ് ക­​ഴി­​ഞ്ഞ ദി​വ­​സം ജീ­​വ­​നൊ­​ടു­​ക്കി­​യ​ത്. വ്യാ​ഴാ​ഴ്ച്ച രാ­​ത്രി ഒ­​മ്പ­​തി​ന് ഭ​ര്‍​ത്താ​വ് നി​സാ​റി​ന്‍റെ പ​ന്ത​ല്ലൂ​രി​ലെ വീ­​ട്ടി­​ലാ­​ണ് ഇ​വ­​രെ തൂ­​ങ്ങി­​മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്. യു​വ­​തി ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ കാ​ര­​ണം ഭ​ര്‍­​ത്താ​വും കു­​ട­ും­​ബ​വു­​മാ­​ണെ​ന്ന് ത​ഹ്­​ദി­​ല­​യു­​ടെ കു­​ടും­​ബം പ­​രാ­​തി ന​ല്‍­​കി­​യി­​രു​ന്നു.പ​ത്തു​വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു ത​ഹ്ദി​ല​യു​ടേ​യും നി​സാ​റി​ന്‍റെ​യും വി­​വാ​ഹം. ഇ­​വ​ര്‍­​ക്ക് നാ­​ല് കു­​ട്ടി­​ക­​ളു­​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here