July 9, 2020

മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് കോർ ബാങ്കിംഗ്, RTGS-NEFT, കുടുംബശ്രീ വായ്പ പദ്ധതി ” മുറ്റത്തെ മുല്ല ” എന്നിവയുടെ ഉൽഘാടനം

മുണ്ടക്കയം :സർവീസ് സഹകരണ ബാങ്ക് കോർ ബാങ്കിംഗ്, RTGS-NEFT, കുടുംബശ്രീ വായ്പ പദ്ധതി ” മുറ്റത്തെ മുല്ല ” എന്നിവയുടെ ഉൽഘാടനം സഹകരണ വകുപ്പ് അഡിഷണൽ ഡയറക്ടർ . ബിനോയ്‌ കുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാർ കോട്ടയംഎൻ . പ്രദീപ് കുമാർ, ജോയിന്റ് ഡയറക്ടർ വി കെ  ജയശ്രീ, ഡെപ്യൂട്ടി രജിസ്ട്രാർ . ജയശ്രീ. S., അസിസ്റ്റന്റ് രജിസ്ട്രാർ സിമി. എ എസ് , വൈസ് പ്രസിഡന്റ്‌ എം ഐ . അൻസാരി,ഭരണ സമിതി അംഗങ്ങളായ വി എം . ജോസഫ്, പി സി  സൈമൺ,ജോണി ആലപ്പാട്ട്‌, സെബാസ്റ്റ്യൻ ചുള്ളിത്തറ, ടി സി സയ്യദ് മുഹമ്മദ്‌, ഡോ . ഷാജി. എൻ ., വിനോദ്, റെജി വാര്യമറ്റം, ആൻസി അഗസ്റ്റിൻ, ബിന്ദു ജോബിൻ, സൂസൻ ദീപക്, സെക്രട്ടറി ലിസ്സി ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!