July 9, 2020

പെൻഷൻ മുടങ്ങിയവർക്ക് മസ്റ്ററിങ്ങിന് അക്ഷയകേന്ദ്രങ്ങളിൽ 29 മുതൽ ജൂലൈ 15 വരെ വീണ്ടും അവസരം

 കാഞ്ഞിരപ്പള്ളി  :സർക്കാരിന്റെ സാമൂഹിക പെൻഷൻ മുടങ്ങിയവർക്ക് വീണ്ടും മസ്റ്ററിങ്ങിന് അവസരം .അക്ഷയ കേന്ദ്രങ്ങളിൽ ജൂൺ 29 തിങ്കളാഴ്ച്ച മുതൽ ജൂലൈ 15 വരെയാണ് മസ്റ്ററിങ്ങിന് അവസരം .പെൻഷൻ വാങ്ങിച്ചിരുന്നവരിൽ  ഇപ്പോൾ പെൻഷൻ മുടങ്ങിയിരിക്കുന്നവർ അക്ഷയ കേന്ദ്രങ്ങളിൽ എത്തി അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു . 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!