July 7, 2020

പ്രവാസി മലയാളി:യുഡിഎഫ് ധർണ്ണ 25.06.2020 വ്യാഴം

കോട്ടയം : പ്രവാസി മലയാളികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ടു വരുന്ന കൊടും ക്രൂരതയ്ക്കെതിരെ യുഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് നാളെ ( 25.06.2020 വ്യാഴം ) രാവിലെ 10 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുൻപിൽ യുഡിഎഫ് പ്രവർത്തകർ കൂട്ടധർണ്ണ നടത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടവും ,യു ഡി എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യനും അറിയിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!