തി­​രു­​വ­​ന­​ന്ത­​പു​രം: വ­​ലി­​യ­​വേ­​ളി­​യി​ല്‍ വ­​ള്ളം മ­​റി­​ഞ്ഞ് മ​ത്സ്യ­​തൊ­​ഴി­​ലാ​ളി​ക​ള്‍­​ക്ക് പ­​രി­​ക്ക്. ര­​ണ്ട് പേ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.പു­​ല​ര്‍­​ച്ചെ അ​ഞ്ച­​ര­​യോ­​ടെ­​യാ­​ണ് അ­​പ­​ക­​ടം. മീ​ന്‍ പി­​ടി­​ക്കാ​ന്‍ പോ­​യി തി­​രി­​കെ മ­​ട­​ങ്ങു­​മ്പോ­​ള്‍ തി­​ര­​യി​ല്‍­​പ്പെ­​ട്ട് വ­​ള്ളം മ­​റി­​യു­​ക­​യാ­​യി­​രു​ന്നു.ഇ​വ­​രെ തി­​രു­​വ­​ന­​ന്ത­​പു­​രം മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ പ്ര­​വേ­​ശി­​പ്പി­​ച്ചു. ഇ­​രു­​വ­​രു­​ടെ​യും പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ­​ല്ലെ­​ന്നാ­​ണ് വി­​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here