July 7, 2020

“Beyond the View” എന്ന ചിത്രത്തിന്റെ ഉദ്ഘാടനം

കൊറോണ കാലഘട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിത കഥ പറയുന്ന .”Beyond the View” എന്ന ചിത്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ജയ്ദേവ് ജി . ഐ.പി.എസ് നിർവഹിച്ചു .പാലാ എസ് .എച്ച് .ഒ സുരേഷ് കുമാർ വി എ ,എസ് ഐ തോമസ് സേവ്യർ ,ഡാനീഷ് പൂഞ്ഞാർ (കഥ ,തിരക്കഥ ,സംവിധാനം) ,സാമോൻ പിണ്ണാക്കനാട്(ഡയറക്ടർ) തുടങ്ങിയവർ പങ്കെടുത്തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!