July 9, 2020

എരുമേലി സർവീസ് സഹകരണബാങ്കിന്റെ മണിപ്പുഴ ബ്രാഞ്ച് കെട്ടിടത്തിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ടു .

എരുമേലി : എരുമേലി സർവീസ് സഹകരണബാങ്കിന്റെ മണിപ്പുഴ ബ്രാഞ്ച് കെട്ടിടത്തിന് തറക്കല്ലിട്ടു .ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനിക് ചെമ്പകത്തുംങ്കലാണ് ശിലാസ്ഥാപനം നടത്തിയത് .ബാങ്ക് വൈസ് പ്രസിഡന്റ് പി എച്ച് നജീബ് പറപ്പള്ളി ,ബോർഡ് അംഗങ്ങളായ സുരേന്ദ്രൻ പി ,സുശീൽകുമാർ പുതുപ്പറമ്പിൽ ,തോമസ് എബ്രഹാം ,ഹലീമത്ത് ബീവി ,ത്രേസിയാമ്മ എബ്രഹാം ,ബാങ്ക് സെക്രട്ടറി മേഴ്സിക്കുട്ടി മാത്യു എന്നിവർ പങ്കെടുത്തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!