Month: October 2022

12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥ എം.ആര്‍.രമ്യയെ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ആദരിച്ചു

കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥ എം.ആര്‍.രമ്യയെ സംസ്ഥാന പോലീസ് മേധാവി...

പിടികിട്ടാപുള്ളിയായ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തലവനും, കൂട്ടാളിയും അറസ്റ്റിൽ.

വെഞ്ഞാറമ്മൂട്: പിടികിട്ടാപുള്ളിയായ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തലവനും, കൂട്ടാളിയും അറസ്റ്റിൽ.നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ പാറ അഭിലാഷ് എന്ന് വിളിക്കുന്ന ഇടവക്കോട് അഭിലാഷ് (37) പൊറ്റയിൽ...

ശബരിമല തീര്‍ഥാടനം: ബാലവേലയും ഭിക്ഷാടനവും തടയണം- ജില്ലാ കളക്ടര്‍

പത്തനംതിട്ട  : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ഭിക്ഷാടനവും കണ്ടെത്തുന്നതിനായി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനം ഏകീകൃതമായും കാര്യക്ഷമമായും നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ...

നിയമസഭാ സെലക്ട് കമ്മിറ്റി തെളിവെടുപ്പ് 

വയനാട് : 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പ്രഥമ തെളിവെടുപ്പ് യോഗം നവംബർ മൂന്നിന്...

ഗവർണറെ പിന്തുണച്ച് കേരളത്തിലെ കോൺഗ്രസ്; ഖർഗെയ്ക്ക് അതൃപ്തി

ന്യൂഡൽഹി ∙ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയ്ക്ക് അതൃപ്തി. ഗവർണറെ പിന്തുണയ്ക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്ന് ഖർഗെ...

ഡെപ്യൂട്ടി കളക്ടര്‍,അസി.പ്രഫസര്‍…654 തസ്തികകളില്‍ നാല് ശതമാനം ഭിന്നശേഷി സംവരണമെന്ന് മന്ത്രി

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകള്‍ക്ക് 4 ശതമാനം സംവരണം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍. ബിന്ദുഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ -2016...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യമില്ല; കാപ്പൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ തള്ളി കോടതി

ലക്‌നൗ : രാജ്യദ്രോഹ കേസിൽ യുപി പോലീസ് അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരും. കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി....

ഡെങ്കിപ്പനിയ്‌ക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണമെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനിയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി കര്‍മ്മപരിപാടി...

ഭഗത് സിങ്ങിന്റെ മരണം അഭിനയിച്ച് പരിശീലിച്ചു: കയർ കഴുത്തില്‍ കുരുങ്ങി 12-കാരന്‍ മരിച്ചു

ബംഗളൂരു: സ്കൂള്‍ നാടകത്തിനായി ഭഗത് സിങ്ങിന്റെ മരണം അഭിനയിച്ച് പരിശീലിക്കുന്നതിനിടെ പന്ത്രണ്ടു വയസ്സുകാരന്‍ കയർ കഴുത്തില്‍ കുരുങ്ങി മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. സഞ്ചയ്...

ബസ് ജീവനക്കാരന്റെ കൈഞരമ്പ് മുറിച്ച് 15-കാരി; പിന്നാലെ ആത്മഹത്യാശ്രമവും; സംഭവം താമരശേരി ബസ് സ്റ്റാൻഡിൽ

കോഴിക്കോട്: യുവാവിന്റെ കൈമുറിച്ച ശേഷം പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പതിനഞ്ചുകാരിയാണ് യുവാവിന്റെ കൈഞരമ്പ് മുറിച്ചതിന് പിന്നാലെ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. താമരശേരി ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് ജീവനക്കാരനായ...

Translate »