Month: September 2022

“തുണ’ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പളളി: “തുണ’ ജില്ലാതല ഉദ്ഘാടനം  നാളെ ശനിയാഴ്ച കാഞ്ഞിരപ്പള്ളിയിൽ നടക്കും . അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അതിദാരിദ്ര്യം നിർമ്മാജ്ജനം ചെയ്യുക…

പ്ലസ് ടൂ ക്ലാസില്‍ ഇനി ട്രാഫിക് നിയമങ്ങളും പഠിപ്പിക്കും; പാസായാല്‍ ലേണേഴ്‌സ് എടുക്കേണ്ടി വരില്ല

പാഠ്യപദ്ധതിക്കൊപ്പം ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം നാളുകള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്ന് കേള്‍ക്കുന്നതാണ്. ഈ ആശയത്തെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്…

ബെവ്‌കോ മദ്യശാലകള്‍ ഇന്ന് വൈകീട്ട് ഏഴിന് അടയ്ക്കും; ഒക്ടോബര്‍ മൂന്നിന് തുറക്കും

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും. കണക്കെടുപ്പിന്റെ ഭാഗമായാണ് മദ്യശാലകള്‍ ഇന്ന് നേരത്തെ അടയ്ക്കുന്നത്….

ആലപ്പുഴയില്‍ വന്‍ തീപിടുത്തം

ആലപ്പുഴ: വലിയ കലവൂരിലുള്ള പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം.സമീപത്തെ കയര്‍ സൊസൈറ്റിയിലേക്കും മറ്റൊരു സ്ഥാപനത്തിലേക്കും തീ പടര്‍ന്നതായി സംശയം.നാട്ടുകാരും…

മീ​രാ​ബാ​യ് ചാ​നു​വി​ന് ദേ​ശീ​യ ഗെ​യിം​സ് സ്വ​ർ​ണം

അ​ഹ്മ​ദാ​ബാ​ദ്: ഒ​ളി​ന്പി​ക്സ് വെ​ള്ളി മെ​ഡ​ൽ പ​കി​ട്ടു​മാ​യി ഗുജറാത്ത് ദേ​ശീ​യ ഗെ​യിം​സി​നെ​ത്തി​യ ഭാ​രോദ്വഹ​ന താ​രം മീ​രാ​ബാ​യ് ചാ​നു​വി​ന് സ്വ​ർ​ണ​ത്തി​ള​ക്കം. 191 കി​ലോ…

പുനർ​ഗേഹം” പദ്ധതി: പള്ളിത്തോട്ടം പുതിയ ഫ്ലാറ്റ് സമുച്ചയം ഗുണഭോക്താക്കൾക്ക് കൈമാറി

കൊല്ലം: “പുനർ​ഗേഹം” പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ പള്ളിത്തോട്ടം മത്സ്യ​ഗ്രാമത്തിൽ നിർമ്മിച്ച പുതിയ ഫ്ലാറ്റ് സമുച്ചയം ഗുണഭോക്താക്കൾക്ക് കൈമാറി.114 കുടുംബങ്ങൾക്ക്…

പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബർ 20 വരെ നീട്ടി; യുജിസി സത്യവാങ്മൂലം സമർപ്പിച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി ഒക്ടോബർ…

മകളുടെ മുന്നിലിട്ട് പിതാവിനെ തല്ലിയ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം∙ കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകളോടൊപ്പം എത്തിയ പിതാവിനെ മർദിച്ച ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ആറാം…

അന്താരാഷ്ട്ര വയോജന ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം

പത്തനംതിട്ട: നാളെ (01.10.2022) മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുംഅന്താരാഷ്ട്ര വയോജന ദിനാചരണം, സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂർ പത്രിക സമർപ്പിച്ചു. എഐസിസി ആസ്ഥാനത്ത് എത്തിയാണ് പത്രിക സമർപ്പിച്ചത്. പിന്തുണയ്ക്കുന്നവർക്ക്…

Translate »