എം എൽ എ സച്ചിൻ-മേയർ ആര്യ കല്യാണം സെപ്റ്റംബർ നാലിന് ,ഫേസ്ബുക്കിൽ ക്ഷണിച്ചു
തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ വിവാഹം ക്ഷണിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ബാലുശേരി എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹം സെപ്റ്റംബർ നാലിന്…