മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടൽ ഉണ്ടായതോടെ മൂന്നിലവ് ടൗണിൽ വെള്ളം കയറി
ഈരാറ്റുപേട്ട: കർക്കടകം പെയ്തിറങ്ങുന്നതോടെ മലയോരമേഖലയിൽ ഭീതി വളരുന്നു. മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടൽ ഉണ്ടായതോടെ മൂന്നിലവ് ടൗണിൽ വെള്ളം കയറി. മണ്ണിടിഞ്ഞ് വീണതോടെ രണ്ട് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്....