Month: May 2022

ഈരാറ്റുപേട്ടയിൽ പോക്സോ കോടതി അനുവദിച്ചു

ഈരാറ്റുപേട്ട: കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള അതിവേഗ പോക്സോ കോടതി ഈരാറ്റുപേട്ടയിൽ അനുവദിച്ച് ഉത്തരവായി എന്ന്…

സന്തോഷത്തോടെ സ്‌കൂളിലേക്ക് മടങ്ങാം; ആരോഗ്യത്തോടെ പഠിക്കാം: വീണാ ജോർജ്‌

തിരുവനന്തപുരം; കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സമയത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മികച്ച അധ്യയന…

കോ​ട​തി​ക്ക് മു​ൻ​പി​ൽ വി​ജ​യ് ബാ​ബു സാ​ധാ​ര​ണ​ക്കാ​ര​ൻ; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: വി​ജ​യ് ബാ​ബു ചി​ല​ർ​ക്ക് താ​ര​മാ​യി​രി​ക്കും എ​ന്നാ​ൽ കോ​ട​തി​ക്ക് മു​ൻ​പി​ൽ സാ​ധാ​ര​ണ​ക്കാ​ര​ൻ മാ​ത്ര​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി. ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ…

കൊച്ചി മെട്രോ അനുബന്ധ സര്‍വ്വീസുകള്‍ക്ക് 10 ഹൈഡ്രജന്‍ ബസുകള്‍

തിരുവനന്തപുരം: കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞതും മലിനീകരണം പൂര്‍ണമായി ഇല്ലാതാക്കുന്നതുമായ ഹൈഡ്രജന്‍ വാഹനങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു….

സന്തോഷത്തോടെ സ്‌കൂളിലേക്ക് മടങ്ങാം; ആരോഗ്യത്തോടെ പഠിക്കാം: വീണാ ജോർജ്‌

തിരുവനന്തപുരം: കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സമയത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മികച്ച അധ്യയന…

വികസനത്തിന് വീടും ഭൂമിയും വിട്ടു നല്‍കുന്നവര്‍ വഴിയാധാരമാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: വികസനത്തിന് വീടും ഭൂമിയും വിട്ടു നല്‍കുന്നവര്‍ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അരലക്ഷത്തിലധികം പട്ടയം നൂറ് ദിന…

ആരോഗ്യ രംഗത്തു ലോകത്തിനു തന്നെ കേരള o മാതൃകയായി മാറി കഴിഞ്ഞുവെന്ന് മന്ത്രി വി എൻ വാസവൻ

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് കാഞ്ഞിരപ്പള്ളി സെൻറ്റ് ഡോമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ആരോഗ്യ മേള…

ബംഗാൾ സ്വദേശിനിയായ പതിനഞ്ചുകാരിക്ക് പീഡനം; 4 പേർ അറസ്റ്റിൽ

രാജാക്കാട് (ഇടുക്കി) ∙ ബംഗാൾ സ്വദേശിനിയായ പതിനഞ്ചുകാരിയെ തേയിലത്തോട്ടത്തിൽ കൂട്ടം ചേർന്നു പീഡിപ്പിച്ച കേസിൽ പൂപ്പാറ സ്വദേശികളായ 4 പേരെ…

Translate »