Month: February 2022

എം.പി ഫണ്ടിൽ നിന്ന് 12 ലക്ഷം മുടക്കി ആംബുലൻസ്: തോമസ് ചാഴികാടൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ…

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,010 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,010 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം 332, എ​റ​ണാ​കു​ളം 324, കോ​ട്ട​യം 194, കോ​ഴി​ക്കോ​ട് 186,…

“ജോസ് കെ.മാണിയുടെ ഇടപെടലിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നടപടി “

പാലാ റിവർവ്യൂ ആകാശപാത നിർമ്മാണം പുനരാരംഭിച്ചു. നിർമ്മാണം ഇനി മുടങ്ങില്ല.ജോസ്.കെ.മാണി. എം.പി പാലാ: മീനച്ചിലാറിൻ്റെ സ്വന്ദര്യം നുകർന്ന് പാലാക്കാർക്ക് ആകാശപാതയിൽ…

തിരുസ്വരൂപപ്രയാണവും കഴുന്നു സമർപ്പണവും ദൈവഭക്തിയുടെ പ്രഘോഷണമായി

എരുമേലി :എരുമേലി അസംപ്ഷൻ  ഫൊറോനാ പള്ളി തിരുനാളിനോടനുബന്ധിച്ചുള്ള  തിരുസ്വരൂപപ്രയാണവും  കഴുന്നു സമർപ്പണവും ദൈവഭക്തിയുടെ പ്രഘോഷണമായി . കഴുന്ന് സമർപ്പണത്തിനായുള്ളതിരുസ്വരൂപപ്രയാണം ദൈവാലയത്തിൽ നിന്നും…

തോ​മ​സ് ക​ല്ല​മ്പ​ള്ളി​യെ അ​നു​സ്മ​രി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ല്‍​എ ആ​യി​രു​ന്ന തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ 20ാം ച​ര​മ​വാ​ർ​ഷി​കം കേ​ര​ള കോ​ണ്‍​ഗ്ര​സ് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ​യും ക​ല്ല​മ്പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍…

മികവോടെ മുന്നോട്ട് – 18 ———- മികവിടങ്ങളായി പൊതുവിദ്യാലയങ്ങള്‍

കോട്ടയം :കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ആരംഭിച്ച മിഷനുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ…

സംഘടനാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പാര്‍ട്ടി അജയ്യശക്തിയായി മാറും: ജോസ് കെ. മാണി എം. പി

കാണക്കാരി: കേരള കോണ്‍ഗ്രസ് (എം) സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനങ്ങളും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പൂര്‍ത്തീകരിക്കുമ്പോള്‍ ജനാധിപത്യ…

തെരുവുമക്കൾക്ക്‌ വെളിച്ചമേകി ആകാശപ്പറവകൾ; മുടിമുറിച്ച്‌ മാർ ജേക്കബ് മുരിക്കൻ

പാലാ :തെരുവിൽ അലയാൻ വിധിക്കപ്പെട്ട നിരാലംബരുടെ മുടിമുറിച്ചും അവരെ കുളിപ്പിച്ചൊരുക്കിയും ചെറിയ ഇടയന്റെ കാരുണ്യം മനുഷ്യസ്‌നേഹത്തിന്റെ  നേർസാക്ഷ്യമായി. പാലാ രൂപത സഹായമെത്രാൻ…

Translate »