Month: October 2021

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന് സിപിഐ എം

കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന ബൈപാസ് നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന് സിപിഐ എം കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ സമ്മേളനം…

കോന്നി മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗം നാളെ മുതല്‍( നവംബര്‍ ഒന്ന്) ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം നാളെ മുതല്‍( നവംബര്‍ ഒന്ന്) ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്മന്ത്രി…

രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കും: കെ.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ എം​പി. സ്ഥാ​നാ​ർ​ഥി​യെ പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ…

വെച്ചൂച്ചിറ ജി.എച്ച്.എസ്.എസ് പുതിയ കെട്ടിടത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു

വെച്ചൂച്ചിറ കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈനസ് ടു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ് റൂമുകള്‍ക്കായി ആധുനിക രീതിയില്‍…

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു,സീറ്റ് കേരളാ കോൺഗ്രസിന് ,സ്റ്റീഫൻ ജോർജ് ,പി ടി ജോസ് ,അഡ്വ .മുഹമ്മദ് ഇക്‌ബാൽ , പാലക്കാരനായ മാധ്യമ പ്രവർത്തകനും സാധ്യത ,ജോസ് കെ മാണി ഇല്ല ?

കോട്ടയം :ജോസ് കെ. മാണി രാജിവച്ച ഒഴിവിലേയ്ക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 29നാണ് തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് വിജ്ഞാപനം…

വിശ്വാസിയായിരുന്നെങ്കില്‍ പിണറായി വിജയന്‍ ഒരു മെത്രാനെങ്കിലുമാകുമായിരുന്നെന്ന് മാര്‍ ആലഞ്ചേരി

തലശ്ശേരി :മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ അദ്ദേഹം ഏറ്റവും കുറഞ്ഞത് ഒരു മെത്രാനെങ്കിലും ആകുമായിരുന്നുവെന്ന് സീറോ മലബാര്‍…

കാഞ്ഞിരപ്പള്ളി രൂപത കൈകോര്‍ത്തു; ദുരിതബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ നല്‍കി

കാഞ്ഞിരപ്പള്ളി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപത കൈകോര്‍ത്തു. കോട്ടയം, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി…

തിരികെ സ്‌കൂളിലേക്ക്: നാളെ (1) സ്‌കൂൾ തുറക്കും എല്ലാ അധ്യാപകരും കോവിഡ് വാക്‌സിൻ എടുക്കണം

ഒന്നര വർഷത്തിനുശേഷം സ്‌കൂളുകൾ തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 1-7, 10, 12 ക്ലാസുകളാണ് നവംബർ ഒന്നിനു…

Translate »