ഹരിതാഭമാകാന്‍ റസ്റ്റ് ഹൗസുകള്‍: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിശ്രമമന്ദിരങ്ങളുടെ പരിസരങ്ങള്‍ മനോഹരമായും ഹരിതാഭമായും പരിപാലിക്കുവാനുള്ള പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമാകും. ശനിയാഴ്ച രാവിലെ…