Month: August 2021

കോവിഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല : മന്ത്രി റോഷി അഗസ്റ്റിന്

ഇടുക്കി;ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കളക്ടറേറ്റില്‍ ചേര്‍ന്ന കോവിഡ് അവലോകന…

ശബരിമല തീര്‍ഥാടന മുന്നൊരുക്കം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കണം-അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍…

292 പവൻ സ്വർണം ക്യാപ്സൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ദമ്പതികൾ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചു. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും, രണ്ടു…

പി.​കെ.ശ​ശി കെ‍​ടി​ഡി​സി ചെ​യ​ർ​മാ​ൻ

തി​രു​വ​ന​ന്ത​പു​രം: ഷൊ​ർ​ണൂ​ർ മു​ൻ എം​എ​ൽ​എ പി.​കെ. ശ​ശി​യെ കെ‍​ടി​ഡി​സി ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. എം.വി​ജ​യ​കു​മാ​ര്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ശ​ശി​ക്ക് നി​യ​മ​നം ന​ല്‍​കി​യ​ത്.നേ​ര​ത്തെ…

കണ്ണൂർ ജില്ലയിലെ പൈതൽമലയും പാലക്കയംതട്ടും ഉത്തരമലബാറിലെ പ്രധാന ടൂറിസം സർക്ക്യൂട്ടായി വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ ജില്ലയിലെ പൈതൽമലയും പാലക്കയംതട്ടും ഉത്തരമലബാറിലെ പ്രധാന ടൂറിസം സർക്ക്യൂട്ടായി വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. .പൈതൽമല വിനോദസഞ്ചാര…

കർഷക കടാശ്വാസ കമ്മീഷൻ: മൂന്നാറിലെ സിറ്റിംഗ് റദ്ദാക്കി

കർഷക കടാശ്വാസ കമ്മീഷൻ സെപ്റ്റംബർ മൂന്നിന് മൂന്നാർ സർക്കാർ അതിഥി മന്ദിരത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിംഗ് റദ്ദാക്കിയതായി ചെയർമാൻ അറിയിച്ചു….

ആറ്റിങ്ങലിൽ യുവാവിനെയും മകളെയും പിങ്ക് പോലീസ് പട്രോൾ ഉദ്യോഗസ്ഥ പരസ്യമായി ചോദ്യം ചെയ്ത സംഭവം ഐ ജി ഹർഷിത അത്തല്ലൂരി അന്വേഷിക്കും.

ആറ്റിങ്ങലിൽ യുവാവിനെയും മകളെയും പിങ്ക് പോലീസ് പട്രോൾ ഉദ്യോഗസ്ഥ പരസ്യമായി ചോദ്യം ചെയ്ത സംഭവം ദക്ഷിണമേഖല ഐ ജി ഹർഷിത…

Translate »