കോട്ടയം ജില്ലയില്‍ 780 പേര്‍ക്ക് കോവിഡ്,എരുമേലി-28,കാഞ്ഞിരപ്പള്ളി-11,
കോട്ടയം ജില്ലയില്‍ 780 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 767 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു…
കോട്ടയം ജില്ലയില്‍ 780 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 767 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു…
ന്യൂഡൽഹി: കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാചര്യത്തിൽ രാജ്യത്തെ ചരിത്രസ്മാരകങ്ങൾ അടിച്ചിടാൻ തീരുമാനം. താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങൾ മെയ് 15വരെ അടച്ചിടാൻ ആർക്കിയോളജിക്കൽ…
കോവിഡ്-19 പ്രതിസന്ധിയില്‍ ഉഴലുന്ന ഗ്രാമീണ മേഖലയില്‍ വര്‍ക്ക് ഫ്രം ഹോം ജോലി നോക്കുന്ന ജീവനക്കാർക്കും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും വളരെ ഉപകാരപ്രദമാകും…
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780,…
മുക്കൂട്ടുതറ: തലയിണത്തടം ചരളയിൽ ജോർജ്ജ്( കൊച്ചേട്ടൻ -74 ) നിര്യാതനായി . സംസ്കാര ശുശ്രൂഷകൾ രാവിലെ പതിനൊന്നിന് വീട്ടിലെ പ്രാർത്ഥനകൾക്ക്…
സിപിഐഎം രാജ്യസഭാ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ പ്രത്യേകം ഉപദേഷ്ടാവിൽ ഒരാളുമായിരുന്ന ജോൺ ബ്രിട്ടാസും സിപിഐഎം സംസ്ഥാന…
കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ…
കാഞ്ഞിരപ്പള്ളി: ഒരു മാസം നീളുന്ന റമദാൻ വൃതത്തിന് തുടക്കമായി. നോമ്പ് തുറയിലെ ഒന്നാമത് ഐറ്റമായ ഈന്ത പഴം വിപണി സജീവമായി.വിശ്വാസികൾ…
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നുമുള്ള പി.സി ജോർജിന്റെ പരാമർശത്തിനെതിരെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗങ്ങളിലുള്ളവർ ഒപ്പുവച്ച സംയുക്ത പ്രസ്താവന….
മുണ്ടക്കയത്ത് കാറിൽ കടത്തിയ 108 ലിറ്റർ പുതുച്ചേരി മദ്യം എക്സൈസ് പിടിച്ചെടുത്തു . കോട്ടയം സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറും,എക്സൈസ്…