Month: March 2021

സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കൗ​ണ്‍​സി​ല​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്

 പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കൗ​ണ്‍​സി​ല​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ടി തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ എ​ന്നും…

കാഴ്ചപരിമിതിയുള്ളവരുടെ വോട്ട് തടസ്സപ്പെടുത്തിയാൽ അഞ്ചുലക്ഷംവരെ പിഴ

 കാഴ്ചപരിമിതിയുള്ളവരുടെ വോട്ട്‌ തടസ്സപ്പെടുത്തിയാൽ അഞ്ചുലക്ഷംരൂപവരെ പിഴ ഈടാക്കാനുള്ള നടപടിയുമായി ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷൻ. ബ്രെയ്‌ൽ ലിപി ബാലറ്റിൽ വോട്ട്‌ ചെയ്യാനുള്ള…

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ൽ​കി​യ ഹ​ർ​ജി തീ​ർ​പ്പാ​ക്കി​.ഇ​ര​ട്ട വോ​ട്ട് ഉ​ള്ള​വ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം;ഹൈ​ക്കോ​ട​തി

 ഇ​ര​ട്ട വോ​ട്ടു​ള്ള​വ​ർ ഒ​രു വോ​ട്ട് മാ​ത്ര​മേ ചെ​യ്യു​ന്നു​ള്ളു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ന‌​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​ര​ട്ട​വോ​ട്ടു​ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല…

ബിൽ പെയ്‌മെന്റുകളിലെ അധിക സുരക്ഷ: പരിഷ്‌കാരം നടപ്പാക്കുന്നത് സെപ്റ്റംബർ 30വരെ നീട്ടി

ഓട്ടോ ഡെബിറ്റ് സംവിധാനത്തിൽ കൊണ്ടുവന്ന പരിഷ്‌കാരം നടപ്പാക്കുന്നത് റിസർവ് ബാങ്ക് സെപ്റ്റംബർ 30വരെ നീട്ടി. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷവർധിപ്പിക്കുന്നതിനായി കൂടുതലായി ഓതന്റിക്കേഷൻ(എഎഫ്എ)…

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ​ന്ദീ​പ് നാ​യ​രെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യെ സ​മീ​പി​ച്ചു

ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി സ​ന്ദീ​പ് നാ​യ​രെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി ക്രൈം​ബ്രാ​ഞ്ച്…

മദ്രാസ് ഹൈക്കോടതിയില്‍ 367 ഒഴിവുകള്‍; ഏപ്രില്‍ 21 വരെ അപേക്ഷിക്കാം

മദ്രാസ് ഹൈക്കോടതി 367 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പർ: 36/2021. ഓൺലൈനായി അപേക്ഷിക്കണം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 310…

പു​തു​ക്കി​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വച്ചു

രാ​ജ്യ​ത്ത് പു​തു​ക്കി​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. സം​സ്ഥാ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം ഉ​ള്ള​തി​നാ​ലാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പു​തി​യ…

”പി​ണ​റാ​യി​ക്ക് സ​ർ​വാ​ധി​പ​തി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യാ​ണു​ള്ള​ത്”; മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. പി​ണ​റാ​യി വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളു​ടെ ക്യാ​പ്റ്റ​നാ​ണ്. പി​ആ​ർ ക​മ്പ​നി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ…

സ്വ​ര്‍​ണ വി​ല​യി​ടി​വ് തു​ട​രു​ന്നു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ടി​വ് തു​ട​രു​ന്നു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,110…

പാ​ലാ​യി​ലെ ​ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​നി​ടെ ത​മ്മി​ല​ടി: വൈ​കി​ട്ട് സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ് ച​ർ​ച്ച

പാ​ലാ: ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​നി​ടെ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ ത​മ്മി​ല​ടി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വൈ​കി​ട്ട് സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​ക​ൾ സം​യു​ക്ത​യോ​ഗം വി​ളി​ച്ചു….

Translate »