Month: February 2021

കോട്ടയം ജില്ലയിൽ പൊതുജനങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണം ഇന്ന് മുതൽ

കോട്ടയം ജില്ലയിൽ പൊതുജനങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണം ഇന്ന്ആ രംഭിക്കും. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 45 - 60 പ്രായപരിധിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കുമാണ് ഒന്നാം...

കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 356 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി...

സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്,കോട്ടയം 363

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ...

പുതുപറമ്പിൽ ഷാജഹാൻ (തമ്പി ക്കുട്ടി-58) നിര്യാതനായി.

കാഞ്ഞിരപ്പള്ളി: പാറക്കടവ് ചെട്ടി പറമ്പ് ലെയ് നിൽ  പുതുപറമ്പിൽ ഷാജഹാൻ (തമ്പി ക്കുട്ടി-58) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജസീലാ. മക്കൾ: അഫ്സൽ (സി പി ഐ...

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർറ്റിഫിക്കേഷൻ അഡ്വൈസറി പാനലിലേക്ക് ഡോ. പ്രമീളാ ദേവി

ന്യൂ ഡെൽഹി  :സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർറ്റിഫിക്കേഷൻ അഡ്വൈസറി പാനലിലേക്ക് ഡോ. പ്രമീളാ ദേവി തിരഞെടുക്കപെട്ടു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റും  മുൻ...

“ഉ​റ​പ്പാ​ണ് എ​ല്‍​ഡി​എ​ഫ്’ പു​തി​യ പ​ര​സ്യ​വാ​ച​കം

പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​വാ​ച​ക​വു​മാ​യി ഇ​ട​തു​മു​ന്ന​ണി. "ഉ​റ​പ്പാ​ണ് എ​ല്‍​ഡി​എ​ഫ്' എ​ന്നാ​ണ് പു​തി​യ പ​ര​സ്യ​വാ​ച​കം.ഉ​റ​പ്പാ​ണ് വി​ക​സ​നം, ഉ​റ​പ്പാ​ണ് ആ​രോ​ഗ്യം, ഉ​റ​പ്പാ​ണ് ജ​ന​ക്ഷേ​മം, ഉ​റ​പ്പാ​ണ് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ഉ​പ​ത​ല​ക്കെ​ട്ടു​ക​ളും പ​ര​സ്യ​വാ​ച​ക​ത്തി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്....

എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

എരുമേലി :ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ പത്ത് ദിവസത്തെ ആചാരാനുഷ്ഠാനങ്ങളുടെ പൂജകള്‍ക്കും ദര്‍ശനത്തിനും പരിസമാപ്തി കുറിച്ച് കൊണ്ട് ഇന്ന് ദേശാധിപന് ആറാട്ട്. കൊരട്ടി ആറാട്ട് കടവില്‍ നടക്കും....

തെരഞ്ഞെടുപ്പ് : എരുമേലിയിലുണ്ടാകും ഒരു കമ്പനി കേന്ദ്ര സേന.

എരുമേലി : നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി എരുമേലിയിൽ ഒരു കമ്പനി കേന്ദ്ര സായുധ സേന ക്യാമ്പ് ചെയ്യും. സേനയിലെ കമാൻഡന്റ്, ഡെപ്യൂട്ടി കമാൻഡന്റ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ...

വി.​പി. ജോ​യി ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി വി.​പി. ജോ​യ് ചു​മ​ത​ല​യേ​റ്റു. വി​ശ്വാ​സ് മേ​ത്ത​യു​ടെ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. 2023 ജൂ​ണ്‍ 30 വ​രെ​യാ​യി​രി​ക്കും വി.​പി. ജോ​യി​യു​ടെ കാ​ലാ​വ​ധി. കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​ന്‍...

സഭാ ടിവിയുടെ പരിപാടികളുടെ സമയക്രമം

തിരുവനന്തപുരം : കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടി 'നാട്ടുവഴി' വിവിധ ചാനലുകളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് ആറ് വരെ സംപ്രേഷണം...

Translate »