Month: December 2020

കോട്ടയം ജില്ലയില്‍ 481 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 481 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 478 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്ന് പേർ രോഗബാധിതരായി. പുതിയതായി...

എരുമേലി ചന്ദനകുടം മഹോൽസവത്തിന് കൊടിയേറി

എരുമേലി : മതസൗഹാർദ്ദ ശോഭയിൽ എരുമേലിയിൽ ചന്ദനക്കുട മഹോൽസവത്തിനു കൊടിയേറി,വൈകിട്ട് 06 :45 നു എരുമേലി എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് നൗഷാദ് കുറുങ്കാട്ടിൽ...

ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍ ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജനുവരി സെഷനില്‍ നടത്തുന്ന ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം....

സ്‌നേഹ ബഹുമാനങ്ങളുടെ പരേഡ് ഏറ്റുവാങ്ങി പത്തനംതിട്ട ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍പടിയിറങ്ങി

പത്തനംതിട്ട :സ്‌നേഹ ബഹുമാനങ്ങളുടെ പരേഡ് ഏറ്റുവാങ്ങിജില്ലാപോലീസ് മേധാവി പടിയിറങ്ങി.നീണ്ട 36 വര്‍ഷത്തെ സേവനം സ്തുത്യര്‍ഹമായ നിലയ്ക്ക് പൂര്‍ത്തിയാക്കി കയ്യാലയ്ക്കകത്തു ജോര്‍ജ് സൈമണ്‍ എന്ന കെ.ജി. സൈമണ്‍ പോലീസ്...

കോട്ടയം താലൂക്കില്‍ ജില്ലാ കളക്ടറുടെ അദാലത്ത് ജനുവരി ഏഴിന്

കോട്ടയം താലൂക്കിലെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എം. അഞ്ജന ജനുവരി ഏഴിന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം...

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19,കോട്ടയം 481

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420,...

ആഷിക് എം എം കമാൽ വിരമിക്കുന്നു

സർവീസ് സംഘടനാരംഗത്തെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ശ്രീ ആഷിക് എം എം കമാൽ 34 വർഷത്തെ സേവനത്തിനു ശേഷം മഹാത്‍മ ഗാന്ധി സർവകലാശാലയിൽ നിന്നും വിരമിക്കുന്നു . രണ്ടു...

കോട്ടയം ജില്ലയിലെ ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകള്‍ക്ക് പുതിയ പ്രസിഡന്‍റുമാര്‍

കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും പുതിയ പ്രസിഡന്‍റുമാരും വൈസ് പ്രസിഡന്‍റുമാരും ചുമതലയേറ്റു. വരണാധികാരികളുടെ നേതൃത്വത്തില്‍ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്...

നിര്‍മ്മല ജിമ്മി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി നിര്‍മ്മല ജിമ്മി( കേരളാ കോൺഗ്രസ്സ് (എം ) )തിരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ നിര്‍മ്മലയ്ക്ക് 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി...

Translate »