Month: November 2020

കോട്ടയം ജില്ലയില്‍ 243 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 243 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 240 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതില്‍ ഒരു ആരോഗ്യ…

മുണ്ടക്കയം എസ് എൻ ഡി പി ക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.കുട്ടി മരിച്ചു, ദമ്പതികൾക്ക് ഗുരുതര പരുക്ക്

മുണ്ടക്കയം: മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ ആഞ്ഞിലിമൂട്ടിൽ സംഗീത്, അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ് (6) ആണ് മരിച്ചത്. വൈകുന്നേരം ഏഴോടെ…

ആനക്കല്ല്, മഞ്ഞപ്പള്ളി, പൊൻമല പ്രദേശങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടക്കം

കാഞ്ഞിരപ്പള്ളി : കെ എസ് ഇ ബി കാഞ്ഞിരപ്പള്ളി സെക്ഷന്റെ പരിധിയിൽ വരുന്ന ആനക്കല്ല്, മഞ്ഞപ്പള്ളി, പൊൻമല പ്രദേശങ്ങളിൽ തിങ്കളാഴ്ച…

കോട്ടയം ജില്ലയില്‍ 399 പുതിയ കോവിഡ് രോഗികള്‍,കാഞ്ഞിരപ്പള്ളി 14,എരുമേലി-9

കോട്ടയം:ജില്ലയില്‍ 399 പുതിയ കോവിഡ് രോഗികള്‍ .399 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകനും…

നൂനമർദ്ദം :പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും…

കൂട്ടിക്കൽ ‍ ഗ്രാമപഞ്ചായത്തിൽ ‍ നിന്നും ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെ സ്ഥാനാർ‍ത്ഥികൾ

കൂട്ടിക്കൽ ‍ ഗ്രാമപഞ്ചായത്തിൽ ‍ നിന്നും ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെ സ്ഥാനാർ‍ത്ഥികൾ  

തിരഞ്ഞെടുപ്പ്: സെക്ടറല്‍ ഓഫീസര്‍മാരെയും സെക്ടറല്‍ അസിസ്റ്റന്‍റുമാരെയും നിയമിച്ചു

കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാരെയും സെക്ടറല്‍ അസിസ്റ്റന്‍റുമാരെയും നിയമിച്ച് ജില്ലാ വരണാധികാരി കൂടിയായ…

Translate »
error: Content is protected !!