Month: October 2020

കോട്ടയം കോവിഡ്-19 ഇന്ന് 584

കോട്ടയം ജില്ലയില്‍ പുതിയതായി 584 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 581 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു...

പുഞ്ചവയൽ കടമാംതോട് കോൽകളത്തിൽ ഹനീഫയുടെ ഭാര്യ സലീന ബീവി (57) നിര്യാതയായി

പുഞ്ചവയൽ  : കടമാംതോട് കോൽകളത്തിൽ ഹനീഫയുടെ ഭാര്യ സലീന ബീവി (57) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ ഹസീന, സാജുദ്ദീൻ. മരുമക്കൾ - ഷാഹുൽ ഹമീദ് ഈരാറ്റുപേട്ട,...

ഈ ഗവേണന്‍സ് പുരസ്‌കാരങ്ങള്‍; കോട്ടയത്തിന് ഇരട്ട നേട്ടത്തിന്‍റെ തിളക്കം

സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് പുരസ്‌കാര പ്രഖ്യാപനത്തില്‍ കോട്ടയം ജില്ലയ്ക്ക് ഇരട്ട നേട്ടത്തിന്റെ തിളക്കം. ഏറ്റവും മികച്ച വെബ് സൈറ്റിനുള്ള പുരസ്‌കാരം ജില്ലയുടെ വെബ്‌സൈറ്റ് നേടിയപ്പോള്‍ മികച്ച അക്ഷയ...

ശിവശങ്കറിനെ സർവ്വീസിൽ നിന്നും പുറത്താക്കണം: രമേശ് ചെന്നിത്തല തിരുവഞ്ചൂർ ഉപവാസമാരംഭിച്ചു

കോട്ടയം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അഞ്ചാം പ്രതിയുമായ ശിവശങ്കറിനെ ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 311 പ്രകാരം സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്...

ഉപ്പുതറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു

ഇടുക്കി _ ഉപ്പുതറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു. ജീപ്പ് ഡ്രൈവർ പുളങ്കട്ട സ്വദേശി സ്റ്റാലിൻ (40), കോട്ടുമല സ്വദേശി സ്വർണ്ണമാരി (51) എന്നിവരാണ് മരണപ്പെട്ടത്. തോട്ടം...

പാറത്തോട് 10ആം വാർഡും കണ്ടെയ്ന്‍മെന്‍റ് സോണിൽ

പാറത്തോട് - 10, എലിക്കുളം-11, പായിപ്പാട്- 8 എന്നീ പഞ്ചായത്ത് വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന...

കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി : ജെ. സന്തോഷ്‌കുമാറിനെ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആദരം

വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി : ജെ. സന്തോഷ്‌കുമാറിനെ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിക്കു വേണ്ടി കെപിസിസി...

ഹോം കെയർ സൗകര്യവുമായി കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് മിഷൻ ആശുപത്രി

കാഞ്ഞിരപ്പള്ളി : കിടപ്പുരോഗികൾ അടക്കമുള്ളവർക്ക് ആശ്വാസമായി ആശുപത്രിയിൽ ലഭിക്കുന്ന നഴ്സിംഗ്, പാരാമെഡിക്കൽ, ഫിസിയോതെറാപ്പി സേവനങ്ങൾ രോഗികളുടെ വീട്ടിലെത്തി ചെയ്യുന്ന ഹോം കെയർ സേവനത്തിനു നാളെ (01/11/2020)തുടക്കമാവും. കേരള...

വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്ലാസ്റ്റിക് ബൈലിങ്‌ യൂണിറ്റ് & റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ ഉദ്‌ഘാടനം

വാഴൂർ:ഹരിത കേരളം മിഷന്റെ ഭാഗമായി അജൈവ മാലിന്യത്തിന്റെ നിർമാർജനം സാധ്യമാക്കി കൊണ്ട് വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്ലാസ്റ്റിക് ബൈലിങ്‌ യൂണിറ്റ് & റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ...

Translate »