Month: April 2020

കുറുവാമൂഴിയിൽ റബ്ബർ ടാപ്പിങ്ങിന്റെ മറവിൽ വാറ്റ്… വൻ തോതിൽ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു

എരുമേലി കുറുവാമുഴിയിൽ റബ്ബർ ടാപ്പിങ്ങിന്റെ മറവിൽ നടത്തിയ വാറ്റ് കേന്ദ്രത്തിൽ പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ…

കത്തോലിക്ക കോൺഗ്രസ് ജന്മദിനാചരണം നടത്തി

കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോൺഗ്രസിൻ്റെ നൂറ്റി രണ്ടാമത് ജന്മദിനം കോവിഡ് അതിജീവന ഫലവൃക്ഷ തൈകൾ നട്ടുകൊണ്ടും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും കാഞ്ഞിരപ്പള്ളി…

തോട്ടം തൊഴിലാളി കുടുംബങ്ങൾക്ക്ആശ്വാസമേകി സി ഐ ടി യു

കാഞ്ഞിരപ്പള്ളി: ലോക്ക്ഡൗണിൽ ബുദ്ധിമുട്ടുന്ന തോട്ടം തൊഴിലാളി കുടുംബങ്ങൾക്ക് മെയ്ദിന സമ്മാനവുമായി സി ഐ ടി യു .മുണ്ടക്കയം വാലിയിലെ ഒൻപതു…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥിനി വള സമ്മാനിച്ചു

മുണ്ടക്കയം .കോവിഡ് ദുരിത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പവനിലേറെ തൂക്കം വരുന്ന തന്റെ സ്വർണ്ണവള സംഭാവന…

കേരളാ കോണ്‍ഗ്രസ്സ് (എം) നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കല്‍, വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കര്‍, കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസമേകല്‍…

ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓർഡിനൻസിന് അംഗീകാരം

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓർഡിനൻസിന് അംഗീകാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിൽ ഒപ്പിട്ടു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം…

നടന്‍ ഋഷി കപൂർ അന്തരിച്ചു

മുതിർന്ന ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ ശ്വാസതടസത്തെ തുടർന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 67 കാരനായ…

വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​യ യു​വാ​വ് തി​രി​ച്ചെ​ത്തി​യ​ത് ന​വ​വ​ധു​വു​മാ​യി; ഞെ​ട്ട​ലോ​ടെ അ​മ്മ

ലോ​ക്ഡൗ​ൺ കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് വാ​ങ്ങു​ന്ന​തി​ന് മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി. ഇ​ത്ത​ര​ത്തി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വ് തി​രി​ച്ചെ​ത്തി​യ​ത് ന​വ​വ​ധു​വു​മാ​യാ​ണ്….

കോട്ടയം പത്തനംതിട്ട അതിർത്തികളിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കും :രാജു എബ്രഹാം എം എൽ എ

റാന്നി :കോട്ടയം പത്തനംതിട്ട അതിർത്തികളിൽ ലോക്ഡൗണിൽ ഉണ്ടായിട്ടുള്ള ജനങ്ങളുടെ  ബുദ്ധിമുട്ട് പരിഹരിക്കാൻ പത്തനംതിട്ട ,കോട്ടയം കളക്ടർ ,എസ് പി എന്നിവർക്ക് കത്ത് നൽകുമെന്ന്  …