Month: March 2020

അതിഥി തൊഴിലാളികള്‍ക്ക് ഐ.ഡി കാര്‍ഡ് ; ര​ണ്ടു ല​ക്ഷ​ത്തി​ന്‍റെ ഇ​ന്‍​ഷ്വ​റ​ന്‍​സ്; എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിലുള്ള അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊറോണ അവലോകന…

കാഞ്ഞിരപ്പള്ളി പേട്ട കവലയിലും ,എരുമേലിയിലും ദേശീയ പാതയുടെ നടുവിലായി ആധുനിക പന്തൽ

കൊല്ലം-ദിണ്ഡിഗൽ ദേശീയ പാത 183ലെ പ്രധാന ജംഗ്ഷനുകളിലൊന്നായ കാഞ്ഞിരപ്പള്ളി പേട്ട കവലയിലും ,എരുമേലിയിലും  ദേശീയ പാതയുടെ നടുവിലായി ആധുനിക പന്തൽ’ ലോക്…

സൗജന്യ ഹോം സർവ്വീസ്

കാഞ്ഞിരപ്പള്ളി: ലോക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് നിരത്തിലിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ അത്യാവശ്യ കാര്യങ്ങൾ  നിർവഹിക്കാൻ ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കാൻ സൗജന്യ…

ട്രാവന്‍കൂര്‍ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് ജോസ് കെ.മാണി

കോട്ടയം – നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് ജീവനക്കാര്‍രുടെ ശമ്പളം മുടങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം)…

മണിമലയാറ്റിലെ തുരുത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബത്തിന് അഭയമാകാൻ നാടാകെ

എരുമേലി : ലോക്ഡൗണിൽ പെട്ട് മണിമലയാറ്റിലെ ഓരുംകൽ തുരുത്തിൽ കഴിഞ്ഞ ആദിവാസി കുടുംബത്തിന് അഭയമേകാൻ നാടാകെ ഒഴുകിയെത്തി. പി സി…

എ​രു​മേ​ലി​യി​ൽ ക്യാ​ന്പു​ക​ൾ സു​ര​ക്ഷി​തം: പോ​ലീ​സ്

എ​രു​മേ​ലി: ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലെ കൈ​ത തോ​ട്ട​ങ്ങ​ളി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണം കി​ട്ടാ​തെ പ​ട്ടി​ണി​യി​ലാ​ണെ​ന്നും നി​ർ​ബ​ന്ധി​ത​മാ​യി ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്നെ​ന്നും സ​മൂ​ഹ…

ഡോ​ക്ട​റു​ടെ കു​റി​പ്പോ​ടെ മ​ദ്യം വാ​ങ്ങാം: ഉ​ത്ത​ര​വി​റ​ക്കി സ​ർ​ക്കാ​ർ

ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് ഡോ​ക്ട​റു​ടെ കു​റി​പ്പോ​ടെ മ​ദ്യം വാ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി. മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍ സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി…

ബാ​ങ്കിം​ഗ് സ​മ​യം ക്ര​മീ​ക​രി​ച്ചു; രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ പ്ര​വ​ർ​ത്തി​ക്കും

ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ക്ര​മീ​ക​രി​ച്ച് ബാ​ങ്കേ​ഴ്സ് സ​മി​തി. ഏ​പ്രി​ൽ നാ​ലു വ​രെ ബാ​ങ്കു​ക​ൾ രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ലു…

സൗജന്യ റേഷൻ ഏപ്രിൽ ഒന്നു മുതൽ; ഭക്ഷ്യ കിറ്റ് വിതരണവും ഈയാഴ്ച തുടങ്ങും 

  സൗജന്യ റേഷൻ ഏപ്രിൽ ഒന്നു മുതൽ; ഭക്ഷ്യ കിറ്റ് വിതരണവും ഈയാഴ്ച തുടങ്ങും ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും…

അഭയം പാലിയേറ്റീവ് കെയർ തൂവാല വിതരണം ചെയ്തു

  മുണ്ടക്കയം…. കൊറോണാകാലത്ത് “തൂവാല”അത്ര നിസ്സാരക്കാരനല്ല ,ഒരു പ്രതിരോധം കൂടിയാണ് .രാപ്പകൽ  വിശ്രമം ഇല്ലാതെ ജോലി ചെയുന്ന പോലീസ് സേനക്ക്…