Month: February 2020

വടക്കേമുറിയച്ചൻ പകർന്ന ആവേശത്തിന്റെ സ്മരണയോടെ ഇന്ന് എയ്ഞ്ചൽവാലിയിൽ ഉയരുന്നു ആറാമത് അഖില കേരള വടംവലി മത്സരത്തിന്റെ ആരവങ്ങൾ… നേടിയാൽ ഒന്നരയാൾ പൊക്കത്തിൽ ട്രോഫിയും കൈ നിറയെ ക്യാഷ് പ്രൈസുകളും…

കണമല : ചെകുത്താൻ കയത്തിനെ മാലാഖമാരുടെ താഴ്‌വരയാക്കിയ വൈദികന്റെ സ്മരണയ്ക്കായി പമ്പയാറിന്റെ കരയിലെ കായിക മാമാങ്കമായ വടം വലി ഉത്സവം…

പഠനോത്സവം നടത്തി.

   എരുമേലി : കനകപ്പലം എൻഎംഎൽപി സ്കൂളിന്റെ പഠനോത്സവം 2020  കനകപ്പലം സോഷ്യൽ ഫോറസ്ടി ഓഫീസ് അങ്കണത്തിൽ നടത്തപ്പെട്ടു. കുട്ടികൾ…

കാന്താരിയും പോത്തും തേനും മീനുമായി ഇന്ന് കണമലയിൽ ബാങ്കിന്റെ വിപ്ലവം തുടങ്ങുന്നു 

  നടാൻ കാന്താരി തൈ തരും. വളർത്താൻ പോത്തിനേയും മത്സ്യങ്ങളെയും കൂടാതെ തേനീച്ചകളെയും. ഇവയൊക്കെ വളർത്തി എത്ര കിലോ കിലോ…

മാര്‍ മാത്യു അറയ്ക്കലിന് ജനകീയ സ്‌നേഹാദരവ് മാര്‍ച്ച്  ഒന്നിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ച മാര്‍ മാത്യു അറയ്ക്കലിന് പൊതുസമൂഹം നല്‍കുന്ന ജനകീയ സ്‌നേഹാദരവ്  മാർച്ച്‌ ഒന്നിന് ഞായറാഴ്ച്ച…

കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി*

*കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി* കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപമുള്ള ആറ്റിലാണ്…

എരുമേലി സെൻറ് തോമസ് സ്കൂളിന് പുരസ്‌കാരം

എ​രു​മേ​ലി: രാ​ജ്യ​ത്തി​ന്‍റെ പാ​ർ​ല​മെ​ന്‍റി​ൽ എ​ങ്ങ​നെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് കു​ട്ടി​ക​ളെ നി​ര​ന്ത​രം പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​ന് ഇ​നി അ​ഭി​മാ​ന​ത്തോ​ടെ പ​ടി​യി​റ​ങ്ങാം. കേ​ര​ള…

ഹൈക്കോടതി വിധി, സി ബി എസ് ഇ അംഗീകാരമില്ലാത്ത സ്കൂളുകൾ ആശങ്കയിൽ, കുട്ടികളുടെ ഭാവി തുലാസിൽ

സിബിഎസ്ഇ അംഗീകാരമില്ലെന്ന വിവരം മറച്ചുവച്ച തോപ്പുംപടി അരൂജാസ് സ്കൂളിൽ വിദ്യാർഥികൾക്കു പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്ത വിഷയത്തിൽ സി‌ബി‌എസ്‌ഇക്ക്…

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചവരെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം

കാഞ്ഞിരപ്പള്ളി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചവരെ അക്രമിച്ചവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കണമെന്നാവശ്യപ്പെട്ട് കാത്തിരപ്പള്ളി സെൻട്രൽ ജമാഅത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം…

പ്രഖ്യാപിച്ച പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കണം: മുഖ്യമന്ത്രി

പുതുവത്സര ദിനത്തില്‍ പ്രഖ്യാപിച്ച പന്ത്രണ്ട് ഇന പരിപാടികളും ബജറ്റ് നിര്‍ദേശങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്ന് വകുപ്പ് സെക്രട്ടറിമാരോട്…