July 12, 2020

Month: December 2019

അല്‍പ്പം നടക്കാം………അകറ്റി നിര്‍ത്താം ഈ രോഗങ്ങളെ …………

ജീവിത ശൈലി രോഗങ്ങളെ പടിക്ക് പുറത്ത് നിര്‍ത്താന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് വ്യായാമം. അതിലും ഏറ്റവും എളുപ്പമുള്ളതാണ് നടത്തം. രാവിലെയോ…

കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോറിക്ഷ കാറിലുമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോറിക്ഷ കാറിലുമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്ന വില്ലണി പുത്തന്‍പുരയക്കല്‍ ദിവാകരന്‍ (75), മകന്‍…

ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മ​ല്ല: സി​ബി​ഐ

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന് സി​ബി​ഐ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന് സി​ബി​ഐ റി​പ്പോറി​പ്പോ​ർ​ട്ട്. സി​ബി​ഐ കോ​ട​തി​യി​ൽ…

കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ്സിലെ ഹോം ഗാർഡ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ്സിലെ ഹോം ഗാർഡ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. എരുമേലി മുട്ടപ്പള്ളി സ്വദേശിയായ പാത്തിക്കാവുങ്കൽ പി. കെ…

ബ്ലാക്ക് ബെൽട്ട് ടെസ്റ്റിൽ വിജയികളായവർക്ക് ബ്ലാക്ക് ബെൽട്ടും സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു.

മുക്കൂട്ടുതറ:കരാട്ടേ പരിശീലന കേന്ദ്രമായ മുക്കൂട്ടുതറയിലെ IBL അക്കാഡമിയിൽ  ഈ വർഷത്തെ ബ്ലാക്ക് ബെൽട്ട് ടെസ്റ്റിൽ വിജയികളായവർക്ക്  ബ്ലാക്ക് ബെൽട്ടും സർട്ടിഫിക്കേറ്റുകളും…

‘അഭിമാനമായി കേരളം’: നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം

ദില്ലി: നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിര വികസന  സൂചികയിൽ കേരളം ഒന്നാമത്. 70 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. ഹിമാചൽ…

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്

പത്തനംതിട്ട: സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ നാല്മാസത്തെ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഐ…

ശ​ബ​രി​മ​ല​യി​ൽ 3.5 കോ​ടി​യു​ടെ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ‌‌

ശ​ബ​രി​മ​ല: അ​മേ​രി​ക്ക​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത 3.5 കോ​ടി രൂ​പ​യു​ടെ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന പോ​ലീ​സ് വ​കു​പ്പ് ശ​ബ​രി​മ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.നി​ല​യ്ക്ക​ൽ,…

മാര്‍ച്ച് 31ന് അകം 3600 പട്ടയങ്ങള്‍ വിതരണത്തിന് തയാറാകും: ജില്ലാ കളക്ടര്‍

പത്തനംതിട്ട : മാര്‍ച്ച് 31ന് അകം 3600 പട്ടയങ്ങള്‍ വിതരണത്തിന് തയാറാകുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു….

You may have missed

Translate »
error: Content is protected !!