SPORTS

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ പ​തി​നാ​യി​രം റ​ൺ​സ് നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ താ​രം;മി​താ​ലി രാ​ജ്

 അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ പ​തി​നാ​യി​രം റ​ൺ​സ് നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് പേ​രി​ലാ​ക്കി മി​താ​ലി രാ​ജ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം…

നേ​മം ബി​ജെ​പി​യു​ടെ ഉ​റ​ച്ച കോ​ട്ട;കെ. ​സു​രേ​ന്ദ്ര​ൻ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 35 സീ​റ്റ് കി​ട്ടി​യാ​ൽ കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കു​മെ​ന്ന വാ​ദം ആ​വ​ർ​ത്തി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. നേ​മ​ത്ത്…

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ ഇന്ത്യയിലെ മികച്ച കായിക താരം അഞ്ജു ബോബി ജോര്‍ജ്‌

ഇന്ത്യയിലെ മികച്ച കായികതാരത്തിന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബി.ബി.സി.) ഈ വര്‍ഷത്തെ ആജീവനാന്ത പുരസ്‌കാരം മലയാളി ലോങ്ജമ്പ് താരം അഞ്ജു…

യൂ​സ​ഫ് പ​ത്താ​ൻ വി​ര​മി​ച്ചു

ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ യൂ​സ​ഫ് പ​ത്താ​ൻ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്ന് പ​ത്താ​ൻ അ​റി​യി​ച്ചു. 2007…

100 ടെസ്റ്റ് മത്സരങ്ങള്‍; കപിലിനു ശേഷം അപൂര്‍വ നേട്ടം സ്വന്തമാക്കി ഇഷാന്ത് ……

14 വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 2007 മാര്‍ച്ചില്‍ മെലിഞ്ഞ് നീളന്‍ മുടിയുള്ള ഒരു ഡല്‍ഹിക്കാരന്‍ പയ്യന്‍ ടെസ്റ്റില്‍ തന്റെ ആദ്യ…

ഉത്തപ്പയ്ക്കും വിഷ്ണുവിനും സെഞ്ചുറി, സഞ്ജുവിന്റെ വെടിക്കെട്ട്; കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരേ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണര്‍മാരുടെ സെഞ്ചുറി മികവില്‍…

ശ്രീ​ശാ​ന്തി​ന് അ​ഞ്ച് വി​ക്ക​റ്റ്; കേ​ര​ള​ത്തി​ന് വി​ജ​യ​ല​ക്ഷ്യം 284 റ​ണ്‍​സ്

ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ൽ ടീ​മു​ക​ളൊ​ന്നും സ്വീ​ക​രി​ക്കാ​തി​രു​ന്ന മ​ല​യാ​ളി പേ​സ​ർ എ​സ്.​ശ്രീ​ശാ​ന്ത് വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നാ​യി അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം കൊ​യ്തു….

മാ​സ്റ്റേ​ഴ്സ് അത്‌ല​റ്റി​ക് മീ​റ്റ് ടീം ​സെ​ല​ക്‌ഷ​ൻ

കോ​​ട്ട​​യം: മാ​​ർ​​ച്ചി​​ൽ മ​​ല​​പ്പു​​റ​​ത്തു ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന മാ​​സ്റ്റേ​​ഴ്സ് അ​ത്‌​ല​​റ്റി​​ക് മീ​​റ്റി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള കോ​​ട്ട​​യം ജി​​ല്ലാ ടീം ​​സെ​​ല​​ക്‌​ഷ​​ൻ 21ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ്…

കരകയറ്റാൻ കോഹ്‌ലിയും അശ്വിനും; ഇ​ന്ത്യ ആറിന് 190

ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ര​ണ്ടാം ടെ​സ്റ്റി​ന്‍റെ മൂ​ന്നാം ദി​ന​ത്തി​ല്‍ കൂട്ടത്തകർച്ച ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു. 59 ഓവർ പിന്നിടുമ്പോൾ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ്…

ജി​ല്ലാ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ്! പൂ​ഞ്ഞാ​ര്‍ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി മു​ന്നി​ല്‍

പാ​​ലാ: പാ​​ലാ മു​​നി​​സി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലെ സി​​ന്ത​​റ്റി​​ക് ട്രാ​​ക്കി​​ല്‍ ന​​ട​​ക്കു​​ന്ന ജി​​ല്ലാ അ​​ത്‌​​ല​​റ്റി​​ക്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ആ​​ദ്യ​​ദി​​നം പി​​ന്നി​​ട്ട​​പ്പോ​​ള്‍ 381 പോ​​യി​ന്‍റു​​മാ​​യി പൂ​​ഞ്ഞാ​​ര്‍…

Translate »
error: Content is protected !!