Tuesday, March 19, 2024
spot_img

പൗരത്വ ഭേദഗതി നിയമം; വിവിധ സംഘടനകളുടെ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം ഡിവൈഎഫ്ഐയും മുസ്ലീം ലീഗും നൽകിയ ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി ഇന്ന് വാദം കേൾക്കുമെന്ന് അറിയിച്ചിരുന്നു. അതിനിടെ കേരളവും സുപ്രീംകോടതിയെ...

നീറ്റ് യു.ജി 2024 അപേക്ഷകള്‍ തിരുത്താന്‍ അവസരം; കറക്ഷന്‍ വിന്‍ഡോ തുറന്നു

0
ന്യൂഡൽഹി: നീറ്റ് യു.ജി 2024 അപേക്ഷകള്‍ തിരുത്താന്‍ അവസരം. അപേക്ഷകള്‍ തിരുത്താനുള്ള കറക്ഷന്‍ വിന്‍ഡോ തുറന്നു. മാര്‍ച്ച് 18 ഇന്ന് മുതലാണ് അപേക്ഷ തിരുത്താനുള്ള അവസരം. ഔദ്യോഗിക വെബ്സൈറ്റ്...

ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പ് സെക്രട്ടറിമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി

0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19ന് തുടങ്ങാനിരിക്കെ ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പ് സെക്രട്ടറിമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. ഗുജറാത്ത്, ഉത്തർ പ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആഭ്യന്തര...

ഗോഡ് ഫസ്റ്റ് ലുക്ക്

0
സണ്ണി വയ്ൻ,സൈജു കുറുപ്പ്,അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

തീർത്ഥാടക സംഘത്തിലേക്ക്‌ വാൻ പാഞ്ഞുകയറി; യുവാവ്‌ മരിച്ചു

0
അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ സെൻ്റ് ജോസഫ് പള്ളിയിൽ നിന്ന് കാൽ നടയായി മലയാറ്റൂർ തീർഥാടനത്തിനു പോയവരുടെ സംഘത്തിലേക്ക്‌ വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം...

സിക്കിൾ സെൽ അനീമിയയ്ക്ക് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മരുന്ന് നിർമ്മിച്ച് ഇന്ത്യ

0
ന്യൂഡൽഹി: സിക്കിൾസെൽ അനീമിയയ്ക്കുള്ള (അരിവാൾ രോഗം) ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്ന് നിർമ്മിച്ച് ഇന്ത്യ. സിക്കിൾസെൽ അനീമിയയെ എന്നെന്നേക്കുമായി തുടച്ചു നീക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയുടെ ഭാഗമായി ഡൽഹി...

 വിവിധ വകുപ്പികളിലായി SEBIയില്‍ അവസരം 

0
സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) വിവിധ വകുപ്പികളിലായി ഗ്രേഡ് എ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 97 തസ്തികയിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറല്‍, ലീഗല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,...

പണം മോഷ്ടിച്ചെന്നാരോപിച്ച് പരസ്യ ദേഹപരിശോധന; മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

0
കർണാടക: 2,000 രൂപ മോഷ്ടിച്ചെന്നാരോപിച്ച് അധ്യാപിക നഗ്നയാക്കി നിർത്തി പരിശോധിച്ച പതിനാലുകാരി ജീവനൊടുക്കി. വടക്കൻ കർണാടകയിലെ ബാഗൽകോട്ടിയിലെ സർക്കാർ സ്കൂളിലാണ് സംഭവം. നാല് വിദ്യാർത്ഥിനികളെയാണ് മോഷണക്കുറ്റം ആരോപിച്ച് പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ള അധ്യാപകർ...

ബോണ്ട് നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും എസ്.ബി.ഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ ബോണ്ട് നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും എസ്.ബി.ഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി. ഇലക്ടറൽ ബോണ്ട് കേസിലെ ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. ഒന്നും ഒളിച്ചുവെക്കരുതെന്നും ഇലക്ടറൽ...

ഇ​ല​ക്ട​റ​ൽ ബോ​ണ്ട്; മു​ദ്ര​വ​ച്ച ക​വ​റി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

0
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട​റ​ൽ ബോ​ണ്ട് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ടു. സു​പ്രീം​കോ​ട​തി​യി​ൽ മു​ദ്ര​വ​ച്ച ക​വ​റി​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.ഈ ​രേ​ഖ​ക​ൾ ഇ​ന്ന​ലെ കോ​ട​തി ക​മ്മീ​ഷ​ന് മ​ട​ക്കി ന​ൽ​കു​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ നി‍​ര്‍​ദ്ദേ​ശം ന​ൽ​കു​ക​യും...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news