Friday, March 29, 2024
spot_img

ലോക്‌സഭ തെരഞ്ഞെടുപ്പ്:മീഡിയ സെന്റർ തുറന്നു

0
കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സെന്റർ തുറന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ആരംഭിച്ച മീഡിയ സെന്റർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. മീഡിയ നോഡൽ ഓഫീസറായ...

സൈബർ ഫ്രോഡുകളിൽ “നോട്ട” ആകട്ടെ നമ്മുടെ സ്ഥാനാർഥി’: മുന്നറിയിപ്പുമായി കേരള പൊലീസ്

0
തിരുവനന്തപുരം : സൈബർ രം​ഗത്ത് വിവിധ തരത്തിലുള്ള തട്ടിപ്പുകൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ‘സൈബർ ഫ്രോഡുകളിൽ നോട്ട ആകട്ടെ നമ്മുടെ സ്ഥാനാർഥി’ എന്ന വരികളോയെയുള്ള പോസ്റ്റാണ് കേരള...

പിഎച്ച്‌ഡി പ്രവേശനം ; നെറ്റ്‌ മാത്രം മാനദണ്ഡം

0
ന്യൂഡൽഹി:പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷയുടെ (നെറ്റ്) മാർക്കുമാത്രം മാദനണ്ഡമാക്കി യുജിസി. 2024–--25 അക്കാദമിക വർഷംമുതൽ പിഎച്ച്‌ഡി പ്രവേശനത്തിന്‌ നെറ്റ്‌ സ്‌കോർ മാനദണ്ഡമാക്കും. സർവകലാശാലകളും മറ്റ്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന വ്യത്യസ്‌ത...

ദേശാഭിമാനി മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ ബിജി കുര്യന്‍ അന്തരിച്ചു

0
തിരുവനന്തപുരം: ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു.മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വര്‍ഷമാണ് ദേശാഭിമാനിയില്‍ നിന്നും വിരമിച്ചത്. കേരള പത്രപ്രവര്‍ത്തക...

വ്യത്യസ്ത മതമായാലും ജാതി സർട്ടിഫിക്കറ്റിന് അവകാശമുണ്ട്: ഹൈക്കോടതി

0
കൊച്ചി: പുലയസമുദായത്തിൽപ്പെട്ട മാതാവിനും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട പിതാവിനും പിറന്ന പെൺകുട്ടിക്ക് വിദ്യാഭ്യാസ ആവശ്യത്തിന് പുലയസമുദായാംഗം ആണെന്ന സർട്ടിഫിക്കറ്റ് അനുവദിക്കാൻ വൈക്കം തഹസിൽദാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. മറ്റെല്ലാ ഘടകങ്ങളും അനുകൂലമാണെന്നിരിക്കെ ഒരു മാസത്തിനകം...

ഞങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞു’;അനുജയും ഹാഷിമും അടുത്ത സുഹൃത്തുക്കൾ

0
പത്തനംതിട്ട: പട്ടാഴിമുക്കിലെ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അപകടത്തിൽ മരിച്ച അദ്ധ്യാപിക അനുജയും ബസ് ഡ്രൈവറായ ഹാഷിമും ഏറെ നാളായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ...

ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷം കടന്നു

0
കൊച്ചി: ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷം രൂപ കടന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ലഭിക്കണമെങ്കിൽ 50,400 രൂപ നൽകണം. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 50,000 രൂപ കടക്കുന്നത്. ഒരു...

പാണപിലാവ് പന്തലൂർപറമ്പിൽ ലില്ലിക്കുട്ടി (70) അന്തരിച്ചു.

0
പമ്പാവാലി:പാണപിലാവ് പന്തലൂർപറമ്പിൽ ലില്ലിക്കുട്ടി (70) അന്തരിച്ചു. സംസ്കാരം നാളെ ശനിയാഴ്ച (30 / 03 / 2024)  10ന് പാണപിലാവ് സെന്റ് ജോസഫ്സ് പള്ളിയിൽ. എരുത്വാപ്പുഴ പ്ലാവനാകുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പോൾ. മകൾ:...

എരുമേലിയിലെ നാരങ്ങാവ്യാപാരി വാഴക്കാല വടലിവിള വീട്ടിൽ പി . നേശയൻ(68) നിര്യാതനായി

0
എരുമേലി :എരുമേലി ടൗണിൽ വർഷങ്ങളായി നാരങ്ങ കച്ചവടം നടത്തി വന്നിരുന്ന വാഴക്കാല വടലിവിള വീട്ടിൽ പി . നേശയൻ(68) നിര്യാതനായി.സംസ്കാരം മാർച്ച്‌ 30 ശനി രാവിലെ 11 ന്.ഭാര്യ : സരസ്വതി മക്കൾ...

അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടു മരണം

0
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. 28/03/2024 11:15pm ഓടെയായിരുന്നു അപകടമുണ്ടായത്.കെപി റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. കാര്‍ യാത്രക്കാരായ നൂറനാട് സ്വദേശിനി...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news