ബഫര്‍സോണ്‍: പി.സി. ജോര്‍ജ് അന്ന് നോക്കിനിന്നു, ഇന്ന് രാഷ്ട്രീയമുതലെടുപ്പിന് ശ്രമം- പൂഞ്ഞാര്‍ MLA
കോട്ടയം: കര്‍ഷകരുടെ ജീവിത പ്രതിസന്ധിയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കിയവര്ക്കുള്ള തിരിച്ചടിയാണ് പമ്പാവാലി, എയ്ഞ്ചല്‍ വാലി, തട്ടേക്കാട് പക്ഷിസങ്കേതം എന്നീ പ്രദേശങ്ങളിലെ…