BREAKING NEWS

ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ കോ​​​​വി​​​​ഡ് ര​​​​ണ്ടാം ത​​​​രംഗത്തി​​​​നു കാ​​ര​​​​ണം ഡെ​​​​ൽ​​​​റ്റ

ഡെ​​​​ൽ​​​​റ്റാ വ​​​​ക​​​​ഭേ​​​​ദ​​​​ത്തേ​​​​ക്കാ​​​​ൾ രോ​​​​ഗ​​​​വ്യാ​​​​പ​​​​ന ശേ​​​​ഷി​​​​യു​​​​ള്ള പു​​​​തി​​​​യ ​വൈ​​​​റ​​​​സ് വ​​​ക​​​ഭേ​​​ദം നി​​​​ല​​​​വി​​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല.രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ശേ​​​​ഖ​​​​രി​​​​ച്ച സാ​​​​ന്പി​​​​ളു​​​​ക​​​​ളി​​​​ൽ ഡെ​​​​ൽ​​​​റ്റ വൈ​​​​റ​​​​സി​​​​ന്‍റെ…

എരുമേലിയിൽ നാളെ മുതൽ നിയന്ത്രണം, പോലീസ് നിർദ്ദേശം പാലിച്ചില്ലങ്കിൽ നടപടി സീകരിക്കുമെന്ന് എരുമേലി SHO :മനോജ്. എം

എരുമേലി :എരുമേലി പഞ്ചായത്ത് ഡി കാറ്റഗറിയിലേക്ക് മാറിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു പോലീസും പഞ്ചായത്തും .നാളെ മുതൽ ഒരാഴ്ചത്തേക്ക് എരുമേലി…

കേരള കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടത്തിൻ്റെ പിതാവ് വെമ്പള്ളി തെക്കേടത്ത് ദേവസ്യ (95) അന്തരിച്ചു.

കോട്ടയം:കേരള കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടത്തിൻ്റെ പിതാവ് വെമ്പള്ളി തെക്കേടത്ത് ദേവസ്യ (95) അന്തരിച്ചു. സംസ്‌ക്കാരം…

ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ 950 പേര്‍ക്ക് മാത്രം അനുമതി

ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ 950 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് സംഘാടകര്‍. കാണികള്‍ക്ക് വിലക്കുള്ള…

മുസ്തഫ രാജും നടി പ്രിയാമണിയും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുന്‍ഭാര്യ

മുസ്തഫയും താനും വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ് എന്ന് ആയിഷ പറയുന്നു. വിവാഹമോചന ഹര്‍ജി പോലും സമര്‍പ്പിച്ചിരുന്നില്ല. പ്രിയാമണിയെ…

ബീമാപള്ളിയില്‍ ‘മാലിക്കി’നെതിരേ പ്രതിഷേധം

ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്‌ എന്ന സിനിമയ്‌ക്കെതിരേ തിരുവനന്തപുരം ബീമാപള്ളിയില്‍ പ്രതിഷേധം. 2009-ലെ വെടിവെപ്പ്…

പാലായിൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

പാ​ലാ: പാ​ലാ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ എം-​പാ​ന​ൽ ക​ണ്ട​ക്ട​റാ​യി​രു​ന്ന രാ​മ​പു​രം സ്വ​ദേ​ശി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ജി​കു​മാ​ർ (40) ആ​ണ് മ​രി​ച്ച​ത്….

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,383 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,383 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 507 പേ​ർ കൂ​ടി രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു….

ഒ​ളി​മ്പി​ക് സം​ഘാ​ട​ക സ​മി​തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ ഡ​യ​റ​ക്ട​റെ പു​റ​ത്താ​ക്കി

ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഡ​യ​റ​ക്ട​ർ കെ​ന്‍റാ​രോ കോ​ബ​യാ​ഷി 1998ൽ ​ഒ​രു കോ​മ​ഡി ഷോ​യ്ക്കി​ടെ ന​ട​ത്തി​യ ഹോ​ളോ​കോ​സ്റ്റ് (കൂ​ട്ട​ക്കൊ​ല) ത​മാ​ശ​യാ​ണ് പു​റ​ത്താ​ക്കാ​ൻ കാ​ര​ണം….

പ്ര​മു​ഖ ച​ല​ച്ചി​ത്ര ന​ട​ൻ കെ.​ടി.​എ​സ്. പ​ട​ന്ന​യി​ൽ അ​ന്ത​രി​ച്ചു.

ഹാ​സ്യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്ര​മു​ഖ ച​ല​ച്ചി​ത്ര ന​ട​ൻ കെ.​ടി.​എ​സ്. പ​ട​ന്ന​യി​ൽ (88) അ​ന്ത​രി​ച്ചു. തൃ​പ്പു​ണി​ത്തു​റ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം നാ​ട​ക ലോ​ക​ത്ത് നി​ന്നാ​ണ്…

Translate »
error: Content is protected !!