ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കു മൂക്കുകയറുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തെ സുരക്ഷിതഭക്ഷണ ഇടമാക്കി മാറ്റുന്നതിനായി അടുത്തമാസം ഒന്നുമുതൽ സംസ്ഥാനത്തു കൂടുതൽ ശക്തമായ നിരീക്ഷണങ്ങളും പരിശോധനകളും നടത്തുന്നതിന് ആരോഗ്യവകുപ്പ് തയാറെടുക്കുന്നു.ലൈസൻസോ…