EDUCATION

ഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി ‘കൈറ്റ് ബോർഡും’

തിരുവനന്തപുരം : ഹൈടെക് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ ഫലപ്രദമാക്കാനും അധ്യാപകന് ആയാസരഹിതമായി വിവിധ ഐസിടി സൗകര്യങ്ങൾ ഉപയോഗിക്കാനും കഴിയുന്ന കേരള…

കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത്; വളപട്ടണത്തിന്റെ ചരിത്രം ഡോക്യുമെന്റായി സൂക്ഷിക്കാന്‍ ഡിജിറ്റൽ വെയർഹൗസ്

വളപട്ടണം : വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഡിജിറ്റല്‍ വെയര്‍ ഹൗസാക്കുന്നു. വളപട്ടണത്തിന്റെ വൈവിധ്യവും ചരിത്രവും ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കാനാണ് ഡിജിറ്റല്‍…

പ്ലസ് ടൂ ക്ലാസില്‍ ഇനി ട്രാഫിക് നിയമങ്ങളും പഠിപ്പിക്കും; പാസായാല്‍ ലേണേഴ്‌സ് എടുക്കേണ്ടി വരില്ല

പാഠ്യപദ്ധതിക്കൊപ്പം ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം നാളുകള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്ന് കേള്‍ക്കുന്നതാണ്. ഈ ആശയത്തെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്…

മലയാളിയുടെ പ്രോജക്ടിന് കാനഡയിൽ പത്തുകോടിയുടെ ഫെലോഷിപ്പ്

തൃശ്ശൂർ: തൃശ്ശൂരിലെ യുവഗവേഷകയുടെ പ്രോജക്ടിന് കാനഡയിൽ പത്തുകോടിരൂപയുടെ ഫെലോഷിപ്പ് ലഭിച്ചു. പറവട്ടാനിയിലെ ഡോ.അരിണ്യ ആന്റോ മഞ്ഞളിയാണ് കാനഡയിലെ മൈറ്റാക്സ് റിസർച്ച്…

ലൈഫ് സയൻസ് പാർക്കായ തോന്നയ്ക്കലിലെ ‘ബയോ 360’ ൽ വൈറോളജി ലബോറട്ടറി കെട്ടിടം പൂർത്തിയായി

തിരുവനന്തപുരം :സംസ്ഥാനത്തെ ആദ്യ സംയോജിത ലൈഫ് സയൻസ് പാർക്കായ തോന്നയ്ക്കലിലെ ‘ബയോ 360’ ൽ വൈറോളജി ലബോറട്ടറി കെട്ടിടങ്ങളുടെ നിർമ്മാണം…

കേരളത്തിലെ ആദ്യ ‘വൈഫൈവാടി’യായി നെല്ലിക്കാപറമ്പ് അങ്കണവാടി

കോഴിക്കോട് : വൈഫൈ സംവിധാനമുള്ള സംസ്ഥാനത്തെ ആദ്യ അങ്കണവാടിയായി കോഴിക്കോട് കാരശേരിയിലെ നെല്ലിക്കാപറമ്പ് 81-ാം നമ്പര്‍ അങ്കണവാടി. വനിത ശിശുക്ഷേമ…

മുതുവാൻ വിഭാഗം കുട്ടികളുടെ ഭാഷാപഠനം സുഗമമാക്കാൻ ​’പഠിപ്പുറുസ്സി’

തൊ​ടു​പു​ഴ: മു​തു​വാ​ൻ​വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ഭാ​ഷാ​പ​ഠ​നം എ​ളു​പ്പ​മാ​ക്കാ​ൻ ഭാ​ഷാ പാ​ക്കേ​ജ്​ ഒ​രു​ങ്ങി. സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘പ​ഠി​പ്പു​റു​സ്സി’ എ​ന്ന പേ​രി​ലാ​ണ്​…

സാങ്കേതിക സർവകലാശാല പ്രഥമ യൂണിയൻ ചെയർപേഴ്സനായി അനശ്വര

തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവന്‍ ജനറല്‍ സീറ്റുകളും നേടി എസ്.എഫ്.ഐ.ക്ക്…

ഐ.ടി.ഐ. അഡ്മിഷന്‍

കോട്ടയം: പള്ളിക്കത്തോട് പി.ടി. ചാക്കോ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡയറിങ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഡസ്‌ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഫുഡ്…

പ്രവേശന പരീക്ഷ മാറ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലേ​ക്ക് 2022-23 വ​ർ​ഷ​ത്തെ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ്​​സി ന​ഴ്സി​ങ്​ ഡി​ഗ്രി കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സെ​പ്റ്റം​ബ​ർ നാ​ലി​ന്…

Translate »