AUTOMOBILE

എരുമേലിയിൽ ശബരിമല റോഡ് സേഫ് സോണിന്റെ കൺട്രോൾ റൂം ഓഫിസ് പ്രവർത്തനം തുടങ്ങി

എരുമേലി :ശബരിമല റോഡ് സേഫ് സോണിന്റെ കൺട്രോൾ റൂം ഓഫിസ് പ്രവർത്തനം തുടങ്ങി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷാനവാസ്‌ കരീം…

വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

എരുമേലി: വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന് വേണ്ടി അയന ട്രസ്റ്റ്‌…

അംഗപരിമിതനും ഭാര്യക്കും അപകടത്തിൽ പരിക്ക്.

എരുമേലി : അംഗപരിമിതന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട്‌ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട്  15 മിനിറ്റ് റോഡില്‍ കിടന്ന ഇവര്‍ക്ക്…

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ഇടിച്ച് വൈദ്യുതി പോസ്റ്റ്‌ തകർത്തു.. അപകടം കരിങ്കല്ലുമുഴിയിൽ…ഡ്രൈവർ അറസ്റ്റിൽ..

എരുമേലി : സുഹൃത്തുക്കളായ നാല് പേർ വാടകയ്ക്ക് കാറെടുത്ത് നാടുചുറ്റി മദ്യപിച്ച്  ലഹരിയിലുള്ള ഡ്രൈവിങ്ങിനിടെ കാർ നിയന്ത്രണം തെറ്റി വൈദ്യുതി…

സേഫ് സോൺ പ്രവർത്തനമികവുമായി ഷാനവാസ്‌ കരിം ഉഴവൂരിലേക്ക്

എരുമേലി:പൊൻകുന്നം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷാനവാസ്‌ കരീം ഇനി ഉഴവൂർ ഓഫിസിലേക്ക് .രണ്ട് വർഷക്കാലം ശബരിമല സീസണിൽ എരുമേലി വഴിയുള്ള…

യാത്രാക്ലേശത്തിന് പരിഹാരമായി KSRTC മലബാർ സർവ്വീസുകൾ

പാലാ:കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ദീർഘദൂരമലബാർ സർവ്വീസുകൾ KSRTC പുന:രാരംഭിച്ചത് യാത്രക്കാർക്ക് അനുഗ്രഹമായി.മുണ്ടക്കയം – കൊന്നക്കാട് സൂപ്പർഫാസ്റ്റ്, പാലാ -കുടിയാന്മല സർവീസുകളാണ്…

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് രാജ്യത്തെവിടെയും പുതുക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ 85 ലക്ഷം ഡ്രൈവിങ് ലൈസൻസുകൾ രാജ്യവ്യാപക ഡ്രൈവിങ് ലൈസൻസ് വിതരണശൃംഖലയായ ‘സാരഥി’യിലേക്കെത്തുന്നു. ഡേറ്റാ കൈമാറ്റം 80 ശതമാനം…

സ്വകാര്യ വാഹനം ചോറ്റി സ്കൂളിന് സമീപം മഴയത്ത് നിയന്ത്രണം വിട്ട് മറിഞ്ഞു

മുണ്ടക്കയം : മുണ്ടക്കയം ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് പോയ സ്വകാര്യ വാഹനം ചോറ്റി സ്കൂളിന് സമീപം മറിഞ്ഞു. നെടുംകണ്ടം സ്വദേശികളാണ്…

കോട്ടയം ജില്ലയിൽ ശ​​നി​​യാ​​ഴ്ച മു​​ത​​ൽ കെഎസ്ആർടിസി മാത്രം.

. കോട്ടയം :ജില്ലയിൽ ശ​​നി​​യാ​​ഴ്ച മു​​ത​​ൽ പൊ​​തു​​ഗ​​താ​​ഗ​​ത​​ത്തി​​നു കെ​​എ​​സ്ആ​​ർ​​ടി​​സി​​യെ പൂ​​ർ​​ണ​​മാ​​യി ആ​​ശ്ര​​യി​​ക്കേ​​ണ്ടി​​വ​​രും. ജി​​ല്ല​​യി​​ലെ ആ​​യി​​ര​​ത്തോ​​ളം സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ ജി ​​ഫോം…

എരുമേലി സെന്റ് തോമസ് ജംഗ്‌ഷനില്‍ റോഡിൽ മരണക്കുഴി ,യുവാവ് രക്ഷപെട്ടത് തലനാരിഴക്ക് ,ദമ്പതികളും അപകടത്തിൽ പെട്ടു

എരുമേലി :കാഞ്ഞിരപ്പള്ളി -എരുമേലി റോഡിൽ സെന്റ് തോമസ് സ്കൂൾ ,അക്ഷയ ജംഗ്ഷനിലെ മഴക്കുഴിയിൽ ചാടി അപകടങ്ങൾ തുടർക്കഥയാകുന്നു .ഇന്ന് വൈകിട്ട് അഞ്ചേകാലോടെ…

Translate »
error: Content is protected !!