Top news

ച​ല​ച്ചി​ത്ര താ​രം ശ​ശി ക​ലിം​ഗ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: ച​ല​ച്ചി​ത്ര താ​രം ശ​ശി ക​ലിം​ഗ (59) അ​ന്ത​രി​ച്ചു. വി. ​ച​ന്ദ്ര​കു​മാ​ർ എ​ന്നാ​ണ് യ​ഥാ​ർ​ഥ പേ​ര്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ…

സൗജന്യ ഭക്ഷ്യ വിതരണ കിറ്റ്: വിലയെക്കുറിച്ചുള്ള പ്രചരണം തെറ്റിദ്ധാരണാജനകം

കോവിഡ് 19 മായി ബന്ധപ്പെട്ട് സർക്കാർ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ കിറ്റിലെ വിലയെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ…

98കോടി രൂപ ചെലവില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ബ്ലോക്ക്

 കാസര്‍കോട് ജില്ലയുടെ സ്വപ്നപദ്ധതിയായ  കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.98 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം…

സൗജന്യ റേഷനില്‍ തൂക്കക്കുറവ്, 53 റേഷന്‍ കടകള്‍ക്കെതിരെ കേസ്

സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലുള്‍പ്പെടെ തൂക്കത്തില്‍ കുറവ് വരുത്തി വില്പന നടത്തിയ റേഷന്‍ കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസ്…

ഇവരും നമ്മുടെ കുട്ടികള്‍: കൊറോണക്കാലത്ത് കരുതലോടെ കാവല്‍

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ , നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് (കേസില്‍പ്പെട്ട കുട്ടികള്‍) കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും നല്‍കുവാന്‍ സംസ്ഥാന…

അവധിക്കാല സന്തോഷങ്ങള്‍: കലാകായിക വസന്തമൊരുക്കി എസ്.സി.ഇ.ആര്‍.ടി

അപ്രതീക്ഷിതമായി കൈവന്ന അവധിക്കാലത്ത് കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ ഒതുങ്ങിപ്പോയ കുട്ടികളുടെ ആരോഗ്യ കായികക്ഷമത വര്‍ധിപ്പിക്കാനും സര്‍ഗാത്മകമായ ശേഷികളെ പരിപോഷിപ്പിക്കാനും…

അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ റേ​ഷ​ൻ; 42,602 അ​ന്തേ​വാ​സി​ക​ൾ​ക്കു ഭ​ക്ഷ​ണം

അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കും. കോ​വി​ഡി​ന്‍റെ  പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് തി​ങ്ക​ളാ​ഴ്ച ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.അ​നാ​ഥാ​ല​യ​ങ്ങ​ൾ, പെ​ർ​മി​റ്റ് പ്ര​കാ​രം…

കോ​ട്ട​യ​ത്ത് 2700 ലോ​ക്ക്ഡൗ​ണ്‍ കേ​സു​ക​ൾ; ഉ​ൾ​നാ​ട​ൻ മേ​ഖ​ല​ക​ളി​ലേ​ക്കും ഡ്രോ​ണ്‍

കോ​ട്ട​യം: ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​ശേ​ഷം നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 2700 കേ​സു​ക​ൾ. പി​ടി​ച്ചെ​ടു​ത്ത എ​ഴു​ന്നൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ…

സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി കൊറോണ ; രോഗ വ്യാപനം തടഞ്ഞ് നിര്‍ത്താന്‍ സംസ്ഥനത്തിന് കഴിയുന്നു; വിദേശത്ത് മരിച്ചത് 18 മലയാളികള്‍; കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗ വ്യാപനം തടഞ്ഞ് നിര്‍ത്താന്‍ സംസ്ഥനത്തിന് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി…

ലോക്ക് ഡൗണ്‍; ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്താകെ…