Home » Highlights » ചരിത്രം കുറിച്ച് സിങ്കപ്പൂര്‍ ക്രിക്കറ്റ് ടീം……

ചരിത്രം കുറിച്ച് സിങ്കപ്പൂര്‍ ക്രിക്കറ്റ് ടീം……

സിങ്കപ്പൂര്‍: അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്ന സിങ്കപ്പൂരിന് ചരിത്രവിജയം. ഒരു ഐ.സി.സി. ഫുള്‍ മെമ്പര്‍ രാജ്യത്തിനെതിരേ അവര്‍ കന്നി വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയില്‍  സിംബാബ്‌വെയെ നാലു റണ്ണിനാണ് അവര്‍ തോല്‍പിച്ചത്. ലോക ട്വന്റി 20 റാങ്കിങ്ങില്പ തിനൊന്നാം സ്ഥാനക്കാരാണ് സിംബാബ്‌വെ. നേപ്പാളാണ് പരമ്പരയിലെ മൂന്നാമത്തെ ടീം…….

Leave a Reply

Your email address will not be published. Required fields are marked *

*
*