Main Story

Editor’s Picks

Trending Story

Breaking news

പൗരത്വനിയമത്തിനെതിരെ പ്രതിഷേധം നോ‍ര്‍വീജിയൻ യുവതിയോട് ഇന്ത്യ വിടാൻ നി‍ദേശം
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത നോർവീജിയൻ യുവതിയോട് ഉടൻ ഇന്ത്യൻ വിടാൻ നിർദേശം. നോർവീജിയൻ സ്വദേശി ജാനി...
Read more.
മത്സ്യത്തൊഴിലാളി പുനരധിവാസം: 2450 കോടി രൂപയുടെ പുനര്‍ഗേഹം പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം : കടലാക്രമണഭീഷണിയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കുന്നതിനായി 2450 കോടി രൂപയുടെ പുനര്‍ഗേഹം പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി....
Read more.
തൊഴില്‍ കണ്ടെത്താം സ്റ്റേറ്റ് ജോബ് പോര്‍ട്ടലിലൂടെ
തിരുവനന്തപുരം: മികച്ച തൊഴിലന്വേഷിച്ച് അധികം അലയേണ്ടതില്ല. തൊഴിലന്വേഷകര്‍ക്ക് വിരല്‍ത്തുമ്പില്‍ ജോലി തിരയാനവസരമൊരുക്കുകയാണ് കേരള സര്‍ക്കാരിന്റെ സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍. പൊതുസ്വകാര്യ...
Read more.

Top news

വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ നിയമനത്തിനായുള്ള സ്റ്റാഫ് സെലക്ഷൻ പോസ്റ്റ് പരീക്ഷ 2020ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു… പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മുതൽ ബിരുദധാരികൾക്ക് വരെ
വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ നിയമനത്തിനായുള്ള സെലക്ഷൻ പോസ്റ്റ്സ് പരീക്ഷ 2020ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്...
Read more.
മീ​ന​ച്ചി​ൽ സ​ഹ​ക​ര​ണ സം​ഘം പു​ന​രു​ദ്ധ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ണ്‍​സോ​ർ​ഷ്യം രൂ​പീ​ക​രി​ക്കു​ന്നു
പാ​​ലാ: അ​​ഞ്ചു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി പ്ര​​വ​​ർ​​ത്ത​​നം നി​​ല​​ച്ച മീ​​ന​​ച്ചി​​ൽ റ​​ബ​​ർ മാ​​ർ​​ക്ക​​റ്റിം​​ഗ് ആ​​ൻ​​ഡ് പ്രോ​​സ​​സിം​​ഗ് സ​​ഹ​​ക​​ര​​ണ സം​​ഘം പു​​ന​​രു​​ദ്ധ​​രി​​ക്കു​​ന്ന​​തി​​നാ​​യി മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്കി​​ലെ...
Read more.
പി​എം കി​സാ​ൻ വാ​യ്പ : ക​ർ​ഷ​ക​ന് ജാ​മ്യ​മി​ല്ലാ​തെ 1,60,000 വ​രെ ല​ഭി​ക്കും
കോ​​ട്ട​​യം: പി​​എം കി​​സാ​​ൻ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് മു​​ഖേ​​ന 1,60,000 രൂ​​പ വാ​​യ്പ ല​​ഭി​​ക്കും. ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന രേ​​ഖ​​ക​​ൾ ന​​ൽ​​കി​​യാ​​ൽ മൂ​​ന്നു...
Read more.

Local news

വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ നിയമനത്തിനായുള്ള സ്റ്റാഫ് സെലക്ഷൻ പോസ്റ്റ് പരീക്ഷ 2020ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു… പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മുതൽ ബിരുദധാരികൾക്ക് വരെ
വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ നിയമനത്തിനായുള്ള സെലക്ഷൻ പോസ്റ്റ്സ് പരീക്ഷ 2020ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്...
Read more.
വെച്ചൂച്ചിറ റോഡിന് നാട്ടുകാർ സ്ഥലം നൽകി : വനം വകുപ്പിന്റെ എതിർപ്പിൽ കനകപ്പലത്ത് പണി നിലച്ചു
വെച്ചൂച്ചിറ റോഡിന് നാട്ടുകാർ സ്ഥലം നൽകി : വനം വകുപ്പിന്റെ എതിർപ്പിൽ കനകപ്പലത്ത് പണി നിലച്ചു . എരുമേലി :...
Read more.
ചികിത്സതേടി താലൂക്ക് ആശുപത്രിയില്‍ എത്തിയ അംഗപരിമിതന്‍ ആശുപത്രിയിലെ ചക്രക്കസേരയുമായി മുങ്ങി, സെക്യൂരിറ്റി ജീവനക്കാരന്‍ നടത്തിയ തെരച്ചിലില്‍ കസേരയ്ക്കൊപ്പം ആളെ പൊക്കിയത് ബാറില്‍ നിന്ന്
ചികിത്സതേടി താലൂക്ക് ആശുപത്രിയില്‍ എത്തിയ അംഗപരിമിതന്‍ ആശുപത്രിയിലെ ചക്രക്കസേരയുമായി മുങ്ങി. ഇരിക്കാന്‍ നല്‍കിയ ചക്രക്കസേരയുംകൊണ്ടാണ് വയോധികന്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് ആശുപത്രിയിലെ...
Read more.

Sports

സ്‌പോർട്‌സ് സ്‌കൂളിൽ സെലക്ഷൻ ട്രയൽ 13 മുതൽ
പട്ടികജാതിവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെളളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലേയ്ക്ക് 2020-21...
Read more.
സനത് ജയസൂര്യയുടെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ
കട്ടക്ക്: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ അർദ്ധസെഞ്ച്വറിയടിച്ച രോഹിത് ശർമ്മ, ശ്രീലങ്കൻ മുൻ ഓപ്പണർ സനത് ജയസൂര്യയുടെ റെക്കോർഡ് തകർത്തു. ഒരു...
Read more.
സഞ്ജു സ്ഥാനം നിലനിർത്തി; ബൂമ്രയും ധവാനും ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി
മുംബൈ: ശ്രീലങ്കയ്ക്കെതിരെയ ടി20 പരമ്പരയ്ക്കും ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീമിൽ മലയാളി താരം സഞ്ജു...
Read more.

Health

ട്രംപും കുടുംബവും ഇന്ത്യയിലെത്തിക്കഴിഞ്ഞു, അത്താഴം സ്വര്‍ണ്ണത്തളികകളില്‍, ഉണ്ടാക്കിയത് മൂന്നാഴ്‍ച കൊണ്ട്!
മുപ്പത്തിയാറ് മണിക്കൂറുകള്‍ നീളുന്ന സന്ദര്‍ശനത്തിനായി അമേിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിക്കഴിഞ്ഞു. ട്രംപിനെയും കുടുംബത്തെയും സ്വീകരിക്കാൻ വലിയ ഒരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ദ്ദേശപ്രകരാം...
Read more.
സൗജന്യ കരൾരോഗ നിർണ്ണയ ക്യാമ്പ് മാർച്ച് ഒന്നിലേക്ക് മാറ്റി
കാഞ്ഞിരപ്പള്ളി: മേരിക്വീൻസ് മിഷൻ ആശുപത്രി ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന സൗജന്യ കരൾരോഗ നിർണ്ണയ...
Read more.
വാവ സുരേഷിന് സൗജന്യ ചികിത്സ ഒരുക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി കെ കെ ശൈലജ
*വാവ സുരേഷിന് സൗജന്യ ചികിത്സ ഒരുക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി കെ കെ ശൈലജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
Read more.

Business

സംസ്ഥാന പൈനാപ്പിൾശ്രീ അവാർഡ് ഷാജി ജോർജ് പുളിക്കന്
  എരുമേലി :സംസ്ഥാന സർക്കാർ മികച്ച പൈനാപ്പിൾ കർഷകന് നൽകുന്ന പൈനാപ്പിൾശ്രീ  അവാർഡ് എരുമേലി കൊരട്ടി സ്വദേശി ഷാജി ജോർജ് പുളിക്കന് ലഭിച്ചു...
Read more.
വിമാനത്താവള, തുറമുഖ മേഖലയിൽ വൻ നിക്ഷേപ അവസരങ്ങൾ നൂതനാശയമായി എയ്റോപൊളിസ്
കൊച്ചി: വിമാനത്താവള, തുറമുഖ മേഖലയിലെ നൂതന നിക്ഷേപ അവസരങ്ങൾ അവതരിപ്പിച്ച് അസെൻഡ് 2020. അസെൻഡ് ആഗോള നിക്ഷേപക സംഗമത്തിൽ പ്രൊജക്ട്സ്...
Read more.
കേരള ക്ലെയ്‌സ് ആന്റ് സിറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ നിയമനം
സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയ്‌സ് ആന്റ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡിൽ...
Read more.

You may have missed